February 21, 2024

മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ചെയ്യാൻ പോകുന്ന ഒരു രോഗി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എങ്ങനെ ലളിതമായി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നമുക്ക് ലളിതമായിട്ട് ഈ വീഡിയോയിലൂടെ ഒന്ന് ഡിസ്കസ് ചെയ്യാം.. കലശലായ മുട്ടുവേദനകൾ കാരണം ദീർഘകാലങ്ങളായിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ഫലപ്രദമായിട്ട് ചെയ്യാൻ കഴിയുന്ന ഒരു ചികിത്സാരീതിയാണ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന് പറയുന്നത്..

   

അടുത്തതായിട്ട് നമുക്ക് എങ്ങനെയാണ് ഈ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ഫലപ്രദമായി ചെയ്യുന്നത് എന്ന് നോക്കാം.. മുട്ടു മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ആയിട്ട് വരുന്ന രോഗികൾക്ക് ആദ്യമായിട്ട് നമ്മൾ ചെയ്യുന്നത് ആരോഗ്യയുടെ എക്സ്-റേ അതുപോലെതന്നെ ബ്ലഡ് ടെസ്റ്റുകൾ യൂറിൻ ടെസ്റ്റുകൾ തുടങ്ങിയവയെല്ലാം ചെയ്യണം.. ഇവ എന്തിനാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ രോഗിയുടെ ബോഡിയിൽ യാതൊരുവിധ അണുബാധകളും ഇല്ല.

എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ്.. അതിനുശേഷം അനസ്തേഷ്യ ഡോക്ടറെ കാണുകയും കാർഡിയോളജി ഡോക്ടറെ കാണുകയും ആവശ്യകത ഉണ്ട്.. ഇനി നമുക്ക് ഈ പ്രൊസീജറിലേക്ക് വരാം.. മുട്ടുമാറ്റി വെക്കാൻ ശസ്ത്രക്രിയയ്ക്ക് നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന അണുബാധ ആണ്.. ഇതിനെ പ്രിവന്റ് ചെയ്യാനായിട്ട് നമുക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്നത് ആധുനിക സജ്ജീകരണം.

ഉള്ള നല്ല ഓപ്പറേഷൻ തിയേറ്ററാണ്.. അപ്പോൾ നമ്മുടെ ശ്രദ്ധിക്കേണ്ടത് അതി നൂതന സാങ്കേതികവിദ്യയുള്ള ഓപ്പറേഷൻ തീയറ്ററിന്റെ അകത്തു വേണം നമ്മൾ ഈ ഓപ്പറേഷൻ ചെയ്യാൻ ആയിട്ട്.. മുട്ട് മാറ്റിവയ്ക്കാൻ നമ്മുടെ അടുത്തേക്ക് വരുന്ന രോഗികളെ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ എന്നുപറയുന്നത് നിങ്ങൾ ഈ ഒരു ശാസ്ത്രക്രിയ ചെയ്യുമ്പോൾ എല്ലുകൾ മുറിച്ചു മാറ്റുമോ എങ്ങനെയാണ് അത് ചെയ്യുക എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *