March 4, 2024

ലിവറിൽ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഫാറ്റി ലിവർ സാധ്യതകൾ വരാതിരിക്കാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും രോഗികളെ ക്ലിനിക്കിലേക്ക് വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ആയിട്ട് വരാറുണ്ട് അപ്പോൾ വയറിന് സ്കാൻ ചെയ്ത് നോക്കിയിട്ട് വരാൻ പറയാറുണ്ട്.. അപ്പോൾ ഇങ്ങനെ വയറ് സ്കാൻ ചെയ്തിട്ട് അത് റിസൾട്ട് കൊണ്ട് വരുമ്പോൾ ആയിരിക്കും നമ്മൾ യാത്രകമായി അതായത് അപ്പോൾ ഇങ്ങനെ വയറ് സ്കാൻ ചെയ്തിട്ട് അത് റിസൾട്ട് കൊണ്ട് വരുമ്പോൾ ആയിരിക്കും റിസൾട്ടിൽ ഒട്ടും.

   

പ്രതീക്ഷിക്കാതെ കാണുന്ന ഒരു സംഭവമാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഇത് പ്രായ വ്യത്യാസം ഇല്ലാതെ 10 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾ മുതൽ വയസ്സായ ആളുകളിൽ വരെ ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. മാത്രമല്ല ഇപ്പോൾ ഒരു നമ്മുടെ ഇടയിൽ തന്നെ ഒരു 10 പേരെ എടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ അതിൽ ഒരു 7 പേർക്കും ഫാറ്റിലിവർ ഉള്ളതായി കണ്ടെത്തുന്നുണ്ട്.. പക്ഷേ ഈ ആളുകൾ എല്ലാം അതിൻറെ ഗ്രേഡുകൾ വ്യത്യാസമായിരിക്കും.

എന്ന് മാത്രം.. ഇത്രയും കോമൺ ആയിട്ട് കാണുന്ന ഒരു ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ ഇതിനെ നമ്മൾ ഒരിക്കലും നിസ്സാരമായി കരുതരുത് കാരണം ഇത് പിന്നീട് ഉണ്ടാക്കുന്ന കോംപ്ലിക്കേഷൻസ് എന്നുപറയുന്നത് അത്രത്തോളം വലുത് തന്നെയാണ്.. ഫാറ്റി ലിവർ സാധ്യതകൾ ആയി തുടങ്ങി പിന്നീട് നമ്മുടെ ലിവർ സിറോസിസ് പോലുള്ള അസുഖങ്ങളിലേക്ക് മാറി അത് നമ്മുടെ ജീവന് തന്നെ ആപത്തായി മാറിയേക്കാം.. നമുക്കെല്ലാവർക്കും.

അറിയാം നമ്മുടെ ശരീരത്തിലെ ഒരുപാട് ധർമ്മങ്ങൾ ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ കരളിൽ കൊഴുപ്പുകൾ അടിഞ്ഞു അത് സിറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് പോയി കഴിഞ്ഞാൽ കരൾ ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം താളം തെറ്റും പിന്നീട് അത് നമ്മളെ ഒരുപാട് കോംപ്ലിക്കേഷനിലേക്ക് കൊണ്ടുപോവുകയും നമ്മുടെ ജീവന് തന്നെ ആപത്തായി മാറുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ നമുക്കിനി വീഡിയോയിലൂടെ ഫാറ്റി ലിവർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെ വിശദമായിട്ട് സംസാരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *