March 4, 2024

പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈം.ഗിക ഉത്തേ.ജന കുറവ്.. കാരണങ്ങളെക്കുറിച്ചും ഇതിൻറെ പരിഹാര മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപക്ഷേ പരസ്യങ്ങളുടെ പുറകെ ഓടാനുള്ള ഒരു ടെൻഡൻസി നമുക്ക് എല്ലാവർക്കും ഉണ്ട്.. നമുക്ക് അത് ഉപയോഗിച്ചാൽ വളരെ ശാശ്വതമായ ഒരു പരിഹാരം ലഭിക്കുമെന്ന് കരുതി പല വിലകൂടിയ മരുന്നുകൾക്ക് പുറകെയും നമ്മൾ പോകാറുണ്ട്.. അത്തരത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും അതുപോലെതന്നെ പോയിക്കഴിഞ്ഞാൽ ശരിയാകും.

   

എന്നുള്ള ഒരു വ്യാമോഹത്തിൽ പോകുകയും അങ്ങനെ പോയി പെടുകയും ചെയ്യുന്ന ഏറ്റവും വലിയ ഒരു ഇൻഡസ്ട്രി ആണ് ഈ പറയുന്ന ലൈംഗികപരമായ പ്രശ്നങ്ങളും ആയിട്ടുള്ള മരുന്നുകൾ എന്നു പറയുന്നത്.. ഒരുപക്ഷേ പുറത്തു പറയാൻ പലരും മടിക്കുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്… അതുകൊണ്ടുതന്നെയാണ് ആരോടും പറയാതെ നമ്മൾ ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് പിന്നാലെ പോകുന്നതും അത് ഉപയോഗിച്ച് വഞ്ചിതരാവുകയും ചെയ്യുന്നത്..

അപ്പോൾ ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് പിന്നാലെ പോയി വഞ്ചിതരാകുന്നതിനു മുൻപ് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് അത്തരത്തിലുള്ള ഒരു പ്രശ്നത്തെ കുറിച്ചാണ്.. അതായത് ലൈംഗിക ശേഷിക്കുറവ് അഥവാ ഉദ്ധാരണക്കുറവ് എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ്..

ലൈംഗികശേഷി കുറവ് ഉണ്ടാവുക എന്ന് പറയുന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സാധാരണഗതിയിൽ നാച്ചുറൽ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രൊസീജർ ആണ് അല്ലെങ്കിൽ ഒരു പ്രോസസ്സ് ആണ്.. സ്ത്രീകളിൽ 50 വയസ്സ് കഴിയുമ്പോൾ ആർത്തവവിരാമം സംഭവിക്കുന്നത് പോലെ തന്നെ പുരുഷന്മാരിൽ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ആൻഡ്രോപോസ് എന്ന് വിളിക്കപ്പെടുന്നത്.. സാധാരണഗതിയിൽ ലൈംഗിക ഉത്തേജനം കുറയുക എന്നുള്ള ഒരു പ്രശ്നം പ്രായത്തിനനുസരിച്ച് ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *