March 4, 2024

വർഷങ്ങളായി തമ്മിൽ പ്രണയത്തിലായിരുന്ന കാമുകിയോട് കാമുകൻ ചെയ്ത ക്രൂ.രത കണ്ടോ…

ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു എസ്എൻ മെഡിക്കൽ കോളേജിലാണ് വിവേക് എന്ന ചെറുപ്പക്കാരൻ പഠിച്ചിരുന്നത്.. പഠിക്കാൻ വളരെ മിടുക്കനായിരുന്നു വിവേക്.. അതുമാത്രമല്ല കോളേജിലെ തന്നെ ടോപ്പർ കൂടിയായിരുന്നു ഇവൻ.. അതുകൊണ്ടുതന്നെ കോളേജിലെ എല്ലാ ആളുകൾക്കും വിവേകിനെ നല്ലപോലെ അറിയാമായിരുന്നു.. ഒരുപാട് അവാർഡുകളും അവന് ലഭിച്ചിട്ടുണ്ട്.. എല്ലാ അധ്യാപകരും മറ്റ് ജൂനിയേഴ്സ് ആയ സ്റ്റുഡൻസിനോട് പറയുന്നത് നിങ്ങൾക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വിവേകിനോട് ചോദിച്ചു മനസ്സിലാക്കിക്കൊള്ളൂ അവൻ നിങ്ങൾക്ക് പറഞ്ഞുതരും എന്നുള്ളതായിരുന്നു..

   

അതുമാത്രമല്ല എല്ലാവർക്കും ഇടയിലും അവൻ നല്ലൊരു സ്റ്റുഡൻറ് കൂടിയായിരുന്നു.. അങ്ങനെയാണ് യോഗ്യത എന്നുള്ള ഒരു പെൺകുട്ടി അതേ കോളേജിൽ ജൂനിയറാണ്.. അവൾ ഒരു ഡൗട്ട് ചോദിക്കാനായിട്ട് ഇവൻറെ അടുത്തേക്ക് വരികയാണ്.. അവനോട് അവൾക്കുള്ള എല്ലാ ഡൗട്ടുകളും ചോദിച്ചു അവൻ അതിനെല്ലാം ക്ലിയർ ചെയ്തു കൊടുക്കുകയും ചെയ്തു.. അങ്ങനെ ഇവൾക്ക് എന്ത് ഡൗട്ട് തോന്നിയാലും നിരന്തരം വിവേകിനോട് വന്ന് ചോദിക്കാൻ തുടങ്ങി.

അങ്ങനെ ദിവസം കഴിയുംതോറും അവർ തമ്മിൽ നല്ലൊരു പരിചയമായി.. മാത്രമല്ല അവർ പരസ്പരം അവരുടെ ഫോൺ നമ്പറുകൾ കൈമാറി.. പിന്നീട് ഫോൺ വിളിച്ചു കൊണ്ട് ഡൗട്ടുകൾ ക്ലിയർ ചെയ്യാൻ തുടങ്ങി.. ഈ വിവേക് പഠിക്കാൻ മിടുക്കൻ ആയിരുന്നു എങ്കിലും ഇവളോട് ഒരു ഇഷ്ടം തോന്നുകയാണ്..അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും അവരുടെ ഇഷ്ടങ്ങൾ പരസ്പരം തുറന്നു പറയുന്നു..

പിന്നീട് അവർ തമ്മിൽ നല്ലൊരു പ്രണയബന്ധത്തിൽ ആകുന്നു.. അത് കോളേജിലെ എല്ലാവരും അറിയാനും തുടങ്ങി.. അങ്ങനെ ഈ പെൺകുട്ടിയെയും എല്ലാവരും അറിയാൻ തുടങ്ങി.. അങ്ങനെ ഈ വിവേകിന്റെ എംബിബിഎസ് പഠനം തീരുകയാണ് പിന്നീട് അവൻ പിജിക്ക് അഡ്മിഷൻ എടുത്തു.. ഇവർ തമ്മിൽ നല്ല പ്രണയത്തിലാണ് എങ്കിലും പഠിപ്പിൽ ഒരിക്കലും പുറകോട്ട് പോയിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *