February 27, 2024

ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങളെ തടയാനും വരാതിരിക്കാനും സഹായിക്കുന്ന ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങളിൽ നിന്നും മോചനം നേടാനും ആരോഗ്യം ഉത്തമമാക്കാനും അതുപോലെതന്നെ നിലനിൽക്കാനും ഭക്ഷണത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.. ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങളെയും ഭക്ഷണവുമായി എന്താണ് ബന്ധം.. നർവ് കോശങ്ങളുടെ പ്രവർത്തനങ്ങളിലെ.

   

അപാകതകളും ബലക്ഷയവുമാണ് ഇന്ന് കാണുന്ന പല രോഗങ്ങൾക്ക് പിന്നിലുള്ള ഒരു പ്രധാന കാരണം.. മാനസികരോഗങ്ങൾ അതുപോലെതന്നെ ഓർമ്മക്കുറവ് ബലക്കുറവ് ബാലൻസ് കുറവ് സെൻസേഷൻ കുറവ്.. അതുപോലെതന്നെ കേൾവി കുറവ് രുചി കുറവ് പാർക്കിംഗ് സൺസ് ഡിസീസസ്.. വിറയൽ രോഗം അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ നർവ് കോശങ്ങൾക്ക് പിന്നിലുള്ള ആരോഗ്യ കുറവ് തന്നെയാണ്..

നർവ് കോശങ്ങളെ ബലപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനും നമ്മൾ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത്.. ഈ ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങൾക്ക് നമ്മൾ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് ചോദിക്കുമ്പോൾ നമുക്ക് ബേസിക്കലി അറിയാം.. നമ്മുടെ ബോഡി ഉണ്ടാക്കിയിരിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങൾ കൊണ്ടാണ്.. അപ്പോൾ ബ്രയിനിനെ കുറിച്ച് ബ്രയിനിന്റെ ഘടനയെ.

കുറിച്ച് ഒന്ന് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ എന്ത് ഭക്ഷണങ്ങളാണ് നൽകേണ്ടത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.. ബേസിക്കലി നമ്മുടെ ബ്രയിനിന്റെ വെയിറ്റ് നോക്കി കഴിഞ്ഞാൽ 1.3 kg ആണ്.. അപ്പോൾ ഈ ബ്രെയിനും ഞരമ്പുകൾക്ക് ഉള്ളിലുള്ള ഒരു ബേസിൻ ഘടകം എന്ന് പറയുന്നത് ന്യൂറോൺസ് ആണ്.. നമ്മുടെ ബ്രെയിനിനെ ഒരു മൈക്രോസ്കോപ്പിലൂടെ വെച്ച് നോക്കുമ്പോൾ കാണുന്നത് ബേസിക്കലി ബ്രെയിൻ സെൽസ് ഉണ്ട് അതിനെ പ്രൊട്ടക്ട് ചെയ്യാനുള്ള മറ്റുചില സെൽസ് കൂടിയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *