March 4, 2024

അലർജി പ്രശ്നമുള്ള വ്യക്തികൾ ഭക്ഷണരീതികളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ഇടയിലെ പ്രായവ്യത്യാസം ഇല്ലാതെ കുട്ടികളിൽ ആയാലും അതുപോലെതന്നെ മുതിർന്ന ആളുകളിൽ ആയാലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലർജി എന്ന് പറയുന്നത്.. പലപ്പോഴും അലർജി പ്രശ്നങ്ങൾ ആയിട്ട് ക്ലിനിക്കിലേക്ക് വരുമ്പോൾ നമ്മൾ അവർക്ക് അതിനുള്ള മരുന്നുകൾ നൽകുമ്പോൾ പല ആളുകളും ചോദിക്കാനുള്ള ഒരു കാര്യമാണ്.

   

ഇതിനായിട്ട് ഭക്ഷണരീതിയിൽ എന്തെങ്കിലും കൂടുതലായി ശ്രദ്ധിക്കണോ അല്ലെങ്കിൽ ഇതിൻറെ കൂടെ എന്തെങ്കിലും വൈറ്റമിൻസ് കഴിക്കണോ എന്നൊക്കെ ചോദിക്കാറുണ്ട്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ അലർജി പ്രശ്നങ്ങൾ വരാതിരിക്കാൻ നമ്മുടെ ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആദ്യം എന്താണ് അലർജി എന്ന് നോക്കാം അതായത് നമ്മുടെ ശരീരത്തിലെ എന്തെങ്കിലും.

ഒരു വസ്തുക്കൾ അനാവശ്യമായി കടന്നുവരുമ്പോൾ നമ്മുടെ ശരീരം തന്നെ അത് മാക്സിമം റിയാക്ട് ചെയ്ത് പുറത്തു കളയാൻ വേണ്ടി നോക്കും.. എന്നാൽ ചില വ്യക്തികളിലെ ഇത്തരം ഒരു റിയാക്ഷൻ വളരെ ഹൈപ്പർ ആക്ടീവ് ആയിരിക്കും.. ഇത്തരക്കാരെയാണ് നമ്മൾ കൂടുതലും അലർജി ബാധിച്ചവർ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലേക്ക് ചെറിയ പൂവും പൊടി അല്ലെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ചെറിയ പൊടി അല്ലെങ്കിൽ പൂമ്പൊടി.

ചെറിയ പ്രാണികൾ അങ്ങനെ എന്ത് കടന്നുവന്നാലും നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം അതിനെ പുറത്ത് കളയാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും.. ഇങ്ങനെ ഒരു അലർജിക് റിയാക്ഷൻ കൊണ്ട് നമ്മുടെ ശരീരത്തിലെ ഒരുപാട് ആൻറി ബോഡീസ് ഉണ്ടാവും.. ഈ ഒരു ആൻറി ബോഡി നമ്മുടെ ശ്വേതരക്താണുക്കളുമായി കൂടിയിട്ട് ചില കെമിക്കലുകൾ ഉണ്ടാക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *