March 4, 2024

വൃക്ക രോഗങ്ങൾ വരുന്നത് തടയാൻ ആയിട്ട് ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വൃക്ക രോഗങ്ങൾ എന്ന് പറയുന്നത്.. വൃക്ക രോഗങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ് കാരണം അതിൻറെ വേദനകളും അതുപോലെ തന്നെ അതിൻറെ ട്രീറ്റ്മെന്റുകളും വളരെയധികം.

   

ചെലവേറിയതും ബുദ്ധിമുട്ടിക്കുന്നത് ആണ്.. ഡയാലിസിസ് ചെയ്യാൻ തന്നെ ഒരുപാട് പൈസ ആകും അതുപോലെതന്നെയാണ് വൃക്കകൾ മാറ്റിവെക്കുമ്പോഴും.. എന്തുകൊണ്ടാണ് നമുക്ക് വൃക്ക രോഗങ്ങൾ വരുന്നത് എന്താണ് അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് അതുപോലെ എന്തുകൊണ്ടാണ് വൃക്കകൾ തകരാറിലായി മാറുന്നത് എന്നുള്ളതിനെ കുറിച്ച്.

നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കാം.. പ്രധാനമായിട്ടും ഒരു വ്യക്തിയിലെ വൃക്ക രോഗങ്ങൾ രണ്ട് തരത്തിൽ വരാറുണ്ട്.. ഒന്നാമതായിട്ട് പെട്ടെന്ന് വൃക്കകളുടെ പ്രവർത്തനം നിലച്ചു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്.. ഇതിന് അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ അക്യൂട്ട് ആയിട്ട് സംഭവിക്കുന്നത് മുന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ശക്തമായ അണുബാധകൾ.

ഉണ്ടാകുമ്പോഴാണ്…അതുപോലെതന്നെ ശരീരത്തിലെ കടുത്ത രക്തസ്രാവം ഉണ്ടാകുമ്പോഴും വൃക്കകൾ തകരാറിലാവാം.. അതല്ലെങ്കിലും അതല്ലെങ്കിലു മൂത്രശയത്തിൽ കല്ലുകൾ ഉണ്ടാവുമ്പോൾ ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുപോലെതന്നെ ഡിഹൈഡ്രേഷൻ ശരീരത്തിൽ ഉണ്ടാവുമ്പോഴും അതായത് വെള്ളമില്ലാത്ത ഒരു അവസ്ഥ വരുമ്പോഴും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *