March 4, 2024

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർത്താവിൻറെ കുടുംബവും പെൺകുട്ടിയോട് ചെയ്ത ക്രൂര.ത കണ്ടോ..

ഉത്തർപ്രദേശിലെ ഗാസിയ ബാദിൽ ആണ് ഗൗരവ് എന്ന യുവാവ് താമസിച്ചിരുന്നത്.. കൃഷ്ണൻ കഫെ എന്നുള്ള ഒരു ഹോട്ടൽ സ്വന്തമായി നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.. ഇയാളുടെ വിവാഹം 2021 ഡിസംബറിൽ കഴിഞ്ഞിട്ടുണ്ട്.. ഭാര്യയുടെ പേര് ടീന എന്നാണ്. ഇവരുട വയസ്സ് 24 ആണ്.. ഇവരുടെ വീട് എന്ന് പറയുന്നത് ഇരുനിലകൾ ആയിരുന്നു.. വീടിൻറെ താഴത്തെ നിലയിൽ അമ്മയും അനിയന്മാരും ആയിരുന്നു താമസിച്ചിരുന്നത്..

   

അതുപോലെ വീടിൻറെ മുകളിലത്തെ നിലയിൽ ഗൗരവും അയാളുടെ ഭാര്യ ടീനയും ആണ് താമസിച്ചിരുന്നത്.. സ്വന്തമായിട്ട് ഹോട്ടൽ നടത്തി നല്ല വരുമാനം അതിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു ഇയാൾക്ക്.. അതുമാത്രമല്ല നാട്ടിലെല്ലാം വളരെ നല്ല പേരുള്ള ഒരു ചെറുപ്പക്കാരൻ കൂടിയായിരുന്നു ഗൗരവ്.. അതിനുള്ള കാരണം സ്വന്തമായിട്ട് ആരുടെയും ഒരു സഹായമില്ലാതെ ബിസിനസ് ചെയ്ത് അവന്റെ കുടുംബത്തെ നല്ലതു പോലെ നോക്കുന്നു.

എന്നുള്ളതായിരുന്നു കാരണം.. അങ്ങനെയിരിക്കയാണ് 2022 ഡിസംബർ ആറാം തീയതി ഇയാളുടെ വീടിനടുത്തുള്ള ഒരു പാർക്കിൽ രാവിലെ സമയത്ത് ഗൗരവ് അവിടെയുള്ള ഒരു ചെയറിൽ കിടക്കുന്നുണ്ട്.. എല്ലാവരും അവനെ നോക്കി പോകുന്നുണ്ട് പക്ഷേ ആരും അവന്റെ അടുത്തേക്ക് ചെല്ലുന്നില്ല.. കാരണം അവൻ ഒരു അബോധാവസ്ഥയിലാണ്.. മദ്യത്തിൻറെ മണം അവൻറെ മേലെ നിന്നും വരുന്നുണ്ട്.. മാത്രമല്ല ശരീരത്തിൽ ആകെ രക്ത കറകളും ഉണ്ട്..

ആരും അവന്റെ അടുത്തേക്ക് ചെല്ലുന്നില്ല പെട്ടെന്ന് ഒരാൾ വന്ന് അവനെ തട്ടി വിളിക്കാൻ തുടങ്ങി.. അങ്ങനെ അബോധാവസ്ഥയിൽ നിന്നും അവൻ ഉണർന്ന്.. അതിനുശേഷം അവൻ അയാളോട് പറഞ്ഞത് ഞാൻ എൻറെ ഭാര്യയെ കൊന്നു എന്നായിരുന്നു.. ഇതുകേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി.. കാരണം ഇവനെ എല്ലാവർക്കും നല്ലപോലെ അറിയാം നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു.. അതുകൊണ്ടുതന്നെ ഇവനിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ആരും പ്രതീക്ഷിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *