March 4, 2024

കൗമാരപ്രായക്കാരിലെ മുഖക്കുരു എന്നുള്ള പ്രശ്നം ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. കൗമാരപ്രായക്കാരായ ആളുകളിൽ വരുന്ന വലിയൊരു പ്രശ്നം തന്നെയാണ് മുഖക്കുരു എന്ന് പറയുന്നത്.. ഇത് ആൺകുട്ടികളെ ആയാലും അതുപോലെ തന്നെ പെൺകുട്ടികളെ ആയാലും വളരെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.. ചില ടീനേജ് കുട്ടികളുടെ സെൽഫ് കോൺഫിഡൻസിനെ പോലും ഈ ഒരു പ്രശ്നം ബാധിക്കുന്നു.. ഈ മുഖക്കുരു എന്ന് പറയുന്നത്.

   

നമ്മുടെ മുഖത്ത് മാത്രം അല്ല വരുന്നത് നമ്മുടെ നെഞ്ചിന്റെ ഭാഗത്ത് അതുപോലെതന്നെ ഷോൾഡർ ഭാഗത്ത് അതുപോലെതന്നെ പുറം ഭാഗത്തും വരാറുണ്ട്.. ഈ ഭാഗങ്ങളിൽ എല്ലാം ഹെയർ ഫോളിക്കൽ ഉണ്ട്.. ഈ ഹെയർ ഫോളിക്കലിന്റെ ചുറ്റും ആയിട്ട് സബേശ്യസ് ഗ്ലാൻഡ് ഉണ്ട്.. ഈയൊരു ഗ്ലാൻഡ് ഉണ്ടാക്കുന്ന ഒന്നാണ് സെബം എന്ന് പറയുന്നത്.. സെബം എന്ന് പറഞ്ഞാൽ നമ്മുടെ മുഖത്തൊക്കെ കാണാറുള്ള ഓയിലാണ്.. ഈ ഓയിലിൽ ഒരുപാട് ഫ്രീ ഫാറ്റി ആസിഡ് ഉണ്ട്..

വാക്ക്സ് ഉണ്ട്.. ഇത് ബാക്ടീരിയൽ ഇൻഫെക്ഷൻ അതുപോലെ ഫംഗൽ ഇൻഫെക്ഷൻ എല്ലാം തടയാൻ സഹായിക്കുക മാത്രമല്ല.. ഈ സെബത്തിൽ ഉള്ള ഒരു ഓയില് നമ്മുടെ മുഖത്തെ കൂടുതൽ സ്മൂത്തായി വയ്ക്കാനും ഓയിലി സ്കിൻ ആയി വയ്ക്കാനും ഒക്കെ വളരെയധികം സഹായിക്കുന്നു.. ഇത് സ്കിന്നിൽ ഡ്രൈനെസ്സ് ഉണ്ടാവുന്നത് തടയും.. അതുപോലെ ഇൻജുറീസ് ഉണ്ടാകുന്നത് തടയാൻ ഹെൽപ്പ് ചെയ്യും.. ഈയൊരു ഗ്ലാൻഡ് പ്രായപൂർത്തിയാവുന്നത്.

വരെ ആക്ടീവ് ആയിരിക്കില്ല.. പ്രായപൂർത്തിയാകുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ സെക്സ് ഹോർമോൺ റിലീസ് ചെയ്യും.. അങ്ങനെ അതിൻറെ ഒരു റിലീസ് കൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഈ ഒരു ഗ്ലാൻഡ് ആക്ടീവ് ആകുകയും അവിടെ ഓയിൽ ഉല്പാദിപ്പിക്കുകയും ചെയ്യുന്നത്.. അങ്ങനെയൊരു ഗ്ലാൻഡിന്റെ ഓവർ ആക്ടിവിറ്റി കാരണം ഒരുപാട് സെബം ഉൽപ്പാദിപ്പിക്കപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.,..

Leave a Reply

Your email address will not be published. Required fields are marked *