March 4, 2024

പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാ.രണ.ക്കുറവും ശീക്ര.സ്കലനവും.. ഇവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ക്ലിനിക്കിലേക്ക് ഒരുപാട് ആളുകൾ വന്ന പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഉദ്ധാരണക്കുറവ് എന്ന് പറയുന്നത് അതുപോലെതന്നെ ശീക്രസ്കലനം എന്ന് പറയുന്നത്.. പല പുരുഷന്മാർക്കും പ്രായത്തിന്റെ വ്യത്യാസം പോലും ഇല്ലാതെ പ്രായമായ ആളുകൾക്കും അല്ലെങ്കിൽ ചെറുപ്പക്കാർക്ക് പോലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ് എന്നുള്ളത്.. കല്യാണം കഴിഞ്ഞതിനുശേഷം.

   

ആണ് പലർക്കും ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ട് എന്നുള്ളത് തിരിച്ചറിഞ്ഞ് ക്ലിനിക്കിലേക്ക് വരുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് എന്താണ് ഉദ്ധാരണക്കുറവ് എന്നും.. ഈ ഒരു രോഗത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് അതുപോലെതന്നെ ഒരു പ്രശ്നം ഏതൊക്കെ ട്രീറ്റ്മെന്റുകളിലൂടെ നമുക്ക് പരിഹരിക്കാം എന്നും ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ.

ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ ചർച്ചചെയ്ത് മനസ്സിലാക്കാം.. ഉദ്ധാരണക്കുറവ് എന്ന് പറഞ്ഞാൽ ഒരു വ്യക്തിയിൽ ലൈംഗികമായി ആഗ്രഹങ്ങൾ ഉടലെടുക്കുമ്പോൾ ലിംഗത്തിന് ദൃഢത കൈവരിക്കാൻ സാധിക്കാതെ പോകുന്നതാണ് ഉദ്ധാരണക്കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഒരു വ്യക്തിയിൽ ലൈംഗികമായി ആഗ്രഹങ്ങൾ ഉടലെടുക്കുമ്പോൾ.

ലിംഗത്തിന് കൂടുതൽ ദൃഢത വരണം.. അതുപോലെതന്നെ അത് യോനിയിലേക്ക് പ്രവേശിപ്പിക്കാനുള്ള കഴിവ് കൂടി ഉണ്ടാവണം.. അതുപോലെതന്നെ മറ്റൊരു കാര്യം സ്വയംഭോഗം ചെയ്യുന്ന വ്യക്തികളിൽ ആ ഒരു രീതി ചെയ്യുമ്പോൾ മാത്രം ഉദാരണം സംഭവിക്കാം.. ലൈംഗികമായി ശേഷിക്കുറവ് ഉണ്ടാക്കുന്നതിനു പിന്നിലെ പ്രധാനമായിട്ടും രണ്ട് കാരണങ്ങളാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/1K7twhB8WjQ

Leave a Reply

Your email address will not be published. Required fields are marked *