February 21, 2024

കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന സെറിബ്രൽ പാൽസി എന്ന രോഗവും അതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സെറിബ്രൽ പാൽസി എന്നുള്ള ഒരു രോഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇത് കൂടുതലും കുട്ടികളിൽ തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അതായത് ജന്മ സമയങ്ങളിൽ അവർക്ക് തലച്ചോറിലേക്ക് കൃത്യമായി ഓക്സിജൻ ലഭിക്കാതെ വരുന്ന ഒരു കുറച്ചുസമയത്ത് ബുദ്ധിമുട്ട് കൊണ്ട് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വലിയൊരു വിപത്ത് അല്ലെങ്കിൽ.

   

അപകടമാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്.. കുട്ടികളിലൊക്കെ പ്രീ മെച്യൂരിറ്റി കൊണ്ട് അല്ലെങ്കിൽ ഡെലിവറി സമയത്ത് കുറച്ചുനേരത്തെ ബ്രെയിൻ ഹൈപ്പോസിയ കൊണ്ട് സെറിബ്രൽ ഡാമേജ് വരും.. ഈ ഒരു ഡാമേജ് പ്രോഗ്രസ്സ് ചെയ്യില്ല പക്ഷേ അതുകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകൾ എന്നു പറഞ്ഞാൽ കുട്ടികൾ നടക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാത്തിലും ഒരു ഡിലെ വരും.. അതായത് അവർ നടക്കാൻ വൈകും അതുപോലെ ഇരിക്കാൻ വൈകും കമിഴ്ന്നു കിടക്കാൻ വൈകും അത്തരത്തിലുള്ള കുട്ടികൾ നടന്നു തുടങ്ങുമ്പോൾ നടക്കുമ്പോൾ.

ഒരുപാട് വൈകല്യങ്ങൾ ഉണ്ടാവും.. ഇവരെ എല്ലാവരെയും പോലെ തന്നെ നടക്കണം എന്നുണ്ടെങ്കിൽ ഈ ഒരു ഡിസോഡർ എങ്ങനെ ട്രീറ്റ് ചെയ്യണം എങ്കിൽ അവരുടെ എല്ലാ രീതികളും വളരെ കൃത്യമായി മനസ്സിലാക്കി അവർക്ക് വേണ്ട ട്രീറ്റ്മെന്റുകൾ നൽകണം.. ഇവ സർജറികൾ കൊണ്ട് മാത്രം നടക്കില്ല..

പേശികളെല്ലാം വളരെ ടൈറ്റ് ആയിരിക്കും അത് ഒന്ന് കുറയ്ക്കാൻ വേണ്ടി ഫിസിയോതെറാപ്പി വേണ്ടിവരും.. അതുപോലെ ബോട്ടോക്സ് ഇഞ്ചക്ഷൻ കൊടുത്തുള്ള ചികിത്സകൾ കൊടുക്കേണ്ടിവരും.. അതായത് അവരുടെ ഓരോ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി എവിടെയാണ് ബുദ്ധിമുട്ടുകൾ എന്ന് അറിഞ്ഞ ഓരോ ഭാഗങ്ങൾക്കായിട്ട് ട്രീറ്റ്മെന്റുകൾ നൽകേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *