March 4, 2024

കിഡ്നി ആരോഗ്യത്തോടെ ഇരിക്കാനും കിഡ്നി രോഗങ്ങൾ വരാതിരിക്കാനും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇന്ന് നമ്മുടെ കേരളത്തിലെ ഒരുപാട് ഡയാലിസിസ് സെൻററുകൾ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യം ആണ് കണ്ടുവരുന്നത്.. അതിനു പിന്നിലുള്ള ഒരു പ്രധാന കാരണം ഇന്ന് കിഡ്നി സംബന്ധമായി പ്രശ്നങ്ങളുള്ള ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ തന്നെയുണ്ട് എന്നുള്ളതാണ്.. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് കിഡ്നി റിലേറ്റഡ്.

   

ആയിട്ടുള്ള പ്രശ്നങ്ങൾ എത്രത്തോളം ആളുകളിൽ വർദ്ധിച്ചുവരുന്നത്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് കിഡ്നി പ്രശ്നങ്ങളുള്ള ആളുകളെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്നും ഇവ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആർക്കെല്ലാമാണ് കിഡ്നി രോഗ സാധ്യതകൾ വരാൻ സാധ്യതയുള്ളത്.

എന്നുള്ളത് നമുക്ക് മുൻപേ മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് നമ്മുടെ സമൂഹത്തിൽ അല്ലെങ്കിൽ ചുറ്റുമുള്ള ആളുകൾക്കിടയിൽ തന്നെ ഒരുപാട് ആളുകൾ അമിതവണ്ണം ഉള്ളവരാണ്.. അതുപോലെതന്നെ ഒരു 30% ആളുകൾ അമിതമായിട്ട് ബ്ലഡ് പ്രഷർ കൂടുന്ന ആളുകളാണ്.. അപ്പോൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ള ആളുകൾക്കെല്ലാം ഭാവിയിൽ ആണെങ്കിലും കിഡ്നി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതകൾ.

വളരെയധികം കൂടുതലാണ്. എന്തുകൊണ്ടാണ് ആളുകളിൽ ഈ ഒരു കിഡ്നി സംബന്ധമായ രോഗങ്ങൾ ഇത്രത്തോളം വർദ്ധിക്കുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ അതിനുള്ള പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയിലുള്ള അപാകതകൾ തന്നെയാണ്.. ഇന്ന് ഒരുപാട് ആളുകൾ ധാരാളം ഫാസ്റ്റ് ഫുഡുകൾ അതുപോലെ ഹോട്ടൽ ഫുഡുകളുടെ ബേക്കറി സാധനങ്ങൾ ഒക്കെ കഴിക്കുന്നവരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *