February 21, 2024

നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന് സംഭവിക്കുന്ന തകരാറുകൾ മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നുള്ളതിനെ കുറിച്ചാണ്.. കുറച്ച് വർഷങ്ങൾക്കു മുമ്പ് കാരണം എന്താണെന്ന് പോലും അറിയാത്ത രോഗങ്ങൾക്ക് കാരണം നമ്മുടെ ഇമ്മ്യൂണിറ്റിയിലെ അപാകതകൾ മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ പ്രവർത്തനങ്ങളാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.. ആമവാതം അതുപോലെ രക്തവാദം തുടങ്ങിയ.

   

വാതരോഗങ്ങൾ അതുപോലെ തൈറോയ്ഡ് ഡയറ്റീസ് സോറിയാസിസ് എക്സീമ തുടങ്ങിയ ഒരുപാട് രോഗങ്ങൾ ഈ ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിലാണ് പെടുന്നത്.. പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകതകൾ മൂലം സ്വന്തം ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെ ആക്രമിക്കുന്ന ഒരു രീതിയാണ് ഇത്.. ഇത്തരം രോഗങ്ങളും ഭക്ഷണങ്ങളും തമ്മിലുള്ള ബന്ധം കൂടുതലായി മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് ഈ രോഗങ്ങളിൽ നിന്നും.

ഒരു പൂർണ്ണമായ മോചനം സാധ്യമാവുകയുള്ളൂ.. ഇത്തരം രോഗമുള്ള ആളുകൾ എന്ത് കഴിക്കണം എന്ത് കഴിക്കരുത് ഭക്ഷണങ്ങളെക്കുറിച്ച് എന്തു മാറ്റമാണ് വരുത്തേണ്ടത്.. നമുക്ക് ആദ്യം എന്താണ് ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്ന് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ പ്രതിരോധ സിസ്റ്റം.

എന്ന് പറയുന്നത് നമ്മളെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയാണ്.. അതായത് പുറത്തുനിന്നുള്ള എന്തെങ്കിലും ആവശ്യമില്ലാത്ത വസ്തുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് ശരീരം തന്നെ അതിനെ നേരിട്ട് പുറന്തള്ളുന്നു.. ശരിക്കും പറഞ്ഞാൽ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഈ ഒരു സെല്ലുകൾ എല്ലാം ഉണ്ടാവുന്നത് നമ്മുടെ മജ്ജക്ക് ഉള്ളിൽ തന്നെ ആണ്.. അതുപോലെ പ്രതിരോധത്തിന് സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് തൈംസ് എന്നുപറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *