March 4, 2024

ശരീരത്തിൽ ഗ്ലൂട്ടത്തയോൺ കൂടുമ്പോഴും കുറയുമ്പോഴും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ജരാനരകൾ ബാധിക്കാത്ത യൗവനം എല്ലാകാലത്തും എല്ലാ മനുഷ്യരുടെയും ഒരു സ്വപ്നം തന്നെയാണ്.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കാത്ത ഒരു കോമ്പൗണ്ട് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നുണ്ട്.. അത് ആൻറി ഓക്സിഡൻറ് പ്രോപ്പർട്ടി ഉള്ള ഒന്നാണ്.. നമ്മുടെ ശരീരത്തിൽ തന്നെയുള്ള മൂന്ന് അമിനോ ആസിഡുകൾ ആയ ഇവ ചേർന്ന് ഉണ്ടാകുന്ന ഒന്നാണ് നമ്മുടെ ഗ്ലൂട്ടത്തയോൺ.

   

എന്നുള്ള ഒരു കോമ്പൗണ്ട്.. ഇത് നമ്മുടെ ലിവർ തന്നെ ഉത്പാദിപ്പിക്കുന്ന ഒന്നാണ്.. പ്ലീഹ പിത്തനാളി ഹൃദയം തലച്ചോറ് എന്നീ ഭാഗങ്ങളിൽ ഇവയുടെ സാന്നിധ്യം കാണപ്പെടുകയും ചെയ്യുന്നുണ്ട്.. അപ്പോൾ ഈ ഗ്ലൂട്ട തയോൺ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ കുറഞ്ഞു വരുന്നത്.. നമുക്ക് യൗവനം എന്ന് പറയുന്നത് ഒരു മാസ്മരിക എഫക്ട് തന്നെ ആണല്ലോ അല്ലേ.. അപ്പോൾ ഈ ഗ്ലൂട്ടത്തയോൺ കുറയുമ്പോൾ എന്തൊക്കെയായിരിക്കും.

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. ഏതൊക്കെ അവസ്ഥകളിലാണ് ഇത് നമുക്ക് പുറത്തുനിന്ന് സപ്ലിമെൻറ് ചെയ്യപ്പെടേണ്ട വരുന്നത്.. നമ്മുടെ ശരീരത്തിലുള്ള ടോക്സിനുകളുടെ എക്സ്പോഷർ ഉണ്ടാകുന്ന ഒരു അവസ്ഥ.. അതേപോലെതന്നെ മദ്യപാനം.. മറ്റൊന്ന് ന്യൂറോ സംബന്ധമായ ഡിസീസുകൾ.. സ്ട്രെസ്സ് തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ നമ്മുടെ ഈ ഗ്ലൂട്ടത്തയോൺ എന്ന് പറയുന്ന കോമ്പൗണ്ട്.

നമ്മുടെ ശരീരത്തിൽ വല്ലാതെ കുറഞ്ഞുവരും.. ഇത്തരത്തിൽ ഇവ ശരീരത്തിൽ കുറഞ്ഞുവരുന്നത് ഒരു ഏജിങ്ങിന്റെ സൂചന കൂടിയാണ്.. ഇത് നമ്മുടെ ശരീരത്തിൻറെ സ്വതന്ത്രമായ പുരോഗതിയെ തടഞ്ഞുവെക്കുന്ന ഒരു കാര്യം കൂടിയാണ്.. അവയവങ്ങളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ നമ്മുടെ ശരീരത്തിൽ ഗ്ലൂട്ടത്തയോൺ പ്രവർത്തനത്തെ കുറയ്ക്കുന്നു.. ഇവ കൂടുതൽ അറിയപ്പെടുന്നത് സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ഒരു ഘടകം എന്നുള്ള നിലയിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/yGM-xyc97fQ

Leave a Reply

Your email address will not be published. Required fields are marked *