February 27, 2024

സ്ത്രീകളിൽ അമിതമായി കണ്ടുവരുന്ന ഉപ്പൂറ്റി വേദനകളും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഉപ്പൂറ്റി വേദന എന്ന് പറയുന്നത്.. ഇത് സ്ത്രീകൾ മാത്രമല്ല അനുഭവിക്കുന്നത് പുരുഷന്മാരിലും കണ്ടു വരാറുണ്ട് എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് ഇതിന്റെ ഒരു വർദ്ധനവ് നോക്കുകയാണെങ്കിൽ അത് സ്ത്രീകളിൽ തന്നെയാണ്. സ്ത്രീകൾക്ക് ഇത്തരം ഒരു രോഗം വരുന്നതിനു പിന്നിലുള്ള.

   

ഒരു പ്രധാന കാരണമായി പറയുന്നത് അവർ ചെയ്യുന്ന വീട്ടുജോലികൾ തന്നെയാണ്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും ബ്ലഡ് വെസ്സൽസ് കാണാറുണ്ട് അഥവാ രക്തക്കുഴലുകൾ.. ഇവ നമ്മുടെ കാലുകൾക്ക് അടിയിലും കാണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഒരുപാട് സമയം നിൽക്കുന്നത് വഴി അതല്ലെങ്കിൽ നമ്മൾ ഒരുപാട് ഭാരം നമ്മുടെ കാലുകളിലേക്ക് കൊടുക്കുന്നത് വഴി നമ്മുടെ കാലുകൾക്ക് അടിയിലുള്ള ബ്ലഡ്.

വെസ്സൽസ് ഡാമേജ് ആവുകയും അതിൻറെ ഭാഗമായിട്ട് അവിടെ നീർക്കെട്ട് വന്നു നിൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഈ ഉപ്പൂറ്റി വേദന എന്ന് പറയുന്നത്.. ഈ ഒരു പ്രശ്നം ഒരുപാട് കാരണങ്ങൾ കൊണ്ട് വരാം എന്നാൽ അതിൽ ഏറ്റവും ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് ഒബിസിറ്റി തന്നെയാണ് അഥവാ അമിതമായ വണ്ണം.. അതായത് നമുക്ക് ഒരു പരിധിയിൽ കൂടുതൽ ശരീരഭാരം ഉണ്ടെങ്കിൽ ആ ഒരു ശരീരത്തിന്റെ ഭാരം നമ്മുടെ.

കാലുകൾക്ക് താങ്ങാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് ഉപ്പൂറ്റി വേദന വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. അതുപോലെതന്നെ ഈയൊരു പ്രശ്നം വരാനുള്ള മറ്റൊരു കാരണമായി പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പുകളാണ്.. നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകളുടെ ഉൾവശം വളരെ പരുപരത്തതാണ് എങ്കിൽ അതുവഴി നമ്മുടെ കാൽപാദങ്ങൾക്കിടയിലെ രക്തക്കുഴലുകൾക്ക് ഡാമേജ് സംഭവിക്കുകയും തുടർന്ന് ഉപ്പൂറ്റി വേദന വരാനും സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/5vreG8sL1tM

Leave a Reply

Your email address will not be published. Required fields are marked *