March 4, 2024

ഇടയ്ക്കിടയ്ക്ക് അസിഡിറ്റി ഗ്യാസ് പ്രോബ്ലംസ് വരുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകള് ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് വല്ലാത്ത അസിഡിറ്റി പ്രശ്നമാണ് അല്ലെങ്കിൽ ഗ്യാസ് പ്രോബ്ലം ആണ് എന്നൊക്കെ പറയാറുണ്ട്.. പൊതുവേ ആളുകൾക്കിടയിലുള്ള ഒരു തെറ്റായ ധാരണ എന്നു പറയുന്നത് വയർ സംബന്ധമായിട്ട് എന്തൊരു ബുദ്ധിമുട്ട് വന്നാലും അവയെല്ലാം അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് പ്രോബ്ലം കൊണ്ടാണ്.

   

എന്നാണ് കരുതുന്നത്.. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ശരീരത്തിൽ ആസിഡിറ്റി കൂടി കഴിഞ്ഞാൽ അത് വളരെ വലിയ ഒരു പ്രശ്നമാണ് എന്ന് കരുതുകയും എപ്പോഴും അത് കുറഞ്ഞിരിക്കുകയാണ് ഏറ്റവും നല്ലത് എന്നൊക്കെ ചിന്തിച്ചു വച്ചിരിക്കുന്നത്.. നമ്മുടെ ലോകത്തിലെ ഏകദേശം 6000 പരം സസ്തനി വർഗ്ഗങ്ങൾ ഉണ്ട്.. ഈ ആറായിരം സസ്തനി വർഗ്ഗങ്ങളെ നമ്മൾ മൂന്നായിട്ടാണ് തരംതിരിക്കാറ്. അതായത് അതിൽ ആദ്യത്തേത് സസ്തനി തന്നെയാണ്.

രണ്ടാമത്തേത് മിശ്രഭുക്കുകൾ ആണ് മൂന്നാമത്തെ മാംസഭുക്കുകൾ ആയിട്ട് പറയുന്നു.. ഇതിലെ ആദ്യത്തെ നമുക്ക് സസ്യഭുക്കുകൾ പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് വെജിറ്റേറിയൻ മാത്രം അതായത് പശുക്കളെപ്പോലെ പുല്ലുകൾ മാത്രം കഴിച്ച് വളരുന്ന ജീവികളാണ്.. ഇതിൽ മാംസ ബുക്കുകൾ എന്ന് പറയുമ്പോൾ തന്നെ അതിന്റെ പേരിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും കാരണം സിംഹം അല്ലെങ്കിൽ.

പുലി തുടങ്ങിയ മൃഗങ്ങളെ പോലെ മറ്റ് ജീവജാലങ്ങളെ കൊന്ന് അതിൻറെ മാംസങ്ങൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ.. പൊതുവേ നമ്മുടെ ശരീരത്തിൽ എത്ര അസിഡിറ്റി ഉണ്ട് എന്ന് മനസ്സിലാക്കുന്നത് പിഎച്ച് വാല്യൂ ഉപയോഗിച്ചാണ് അതുകൊണ്ടുതന്നെ ഈ പിഎച്ച് വലിയ നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ അത് അസിഡിക് ആവും അതുപോലെ തന്നെ അവ ശരീരത്തിൽ കൂടുമ്പോൾ ആൽക്കലൈൻ ആയി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *