March 4, 2024

കരളിൻറെ ആരോഗ്യ സംരക്ഷണത്തിന് ആയിട്ട് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്ലിനിക്കിലേക്ക് വയറുവേദന അല്ലെങ്കിലും മറ്റു പല പ്രശ്നങ്ങളുമായിട്ട് രോഗികൾ വരുമ്പോൾ അവരെ വയർ സ്കാൻ ചെയ്യാൻ പറയാറുണ്ട്.. അങ്ങനെ സ്കാൻ ചെയ്ത് റിപ്പോർട്ടും ആയിട്ട് വരുമ്പോൾ വളരെ യാദൃശ്ചികം ആയിട്ടായിരിക്കും ആളുകൾക്ക് ഫാറ്റി ലിവർ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കുന്നത്..ഈ ഒരു ഫാറ്റി ലിവർ എന്നുള്ള പ്രശ്നം പ്രായ വ്യത്യാസം ഇല്ലാതെ.

   

ചെറിയ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ കണ്ടുവരുന്നുണ്ട്.. ഇന്ന് പ്രത്യേകിച്ച് ആളുകൾക്കിടയിലെ ഒരു 100 പേരെ എടുത്ത് പരിശോധിച്ചാൽ അതിൽ 95 ശതമാനം ആളുകൾക്കും ഫാറ്റി ലിവർ സാധ്യതകൾ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. പക്ഷേ ഗ്രേഡ് വ്യത്യാസമുണ്ടായിരിക്കും എന്നുമാത്രം.. ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം ആയതുകൊണ്ട് തന്നെ നമുക്ക് ഈ വീഡിയോയിലൂടെ ഫാറ്റി ലിവർ എന്നുള്ള വിഷയത്തെക്കുറിച്ച് തന്നെ സംസാരിക്കാം.. നമ്മുടെ വയറിൻറെ ഇടതുവശത്ത് വാരിയെല്ലുകൾക്ക് ഇടയിൽ ആയിട്ട് സ്ഥിതി ചെയ്യുന്ന.

ഒരു അവയവമാണ് കരൾ എന്നുപറയുന്നത്.. ഒരു ആരോഗ്യമുള്ള മനുഷ്യൻറെ ശരീരഭാരത്തിൽ രണ്ട് ശതമാനം കരളാണ് വഹിക്കുന്നത്.. കരളിൻറെ ഒരു പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ആയിട്ടുള്ള പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്.. ഇതു മാത്രമല്ല നമ്മുടെ ശരീരത്തിലെ വൈറ്റമിൻസ് സ്റ്റോറി ചെയ്യാൻ അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ടോക്സിനുകൾ.

മെറ്റബോളിസ് ചെയ്ത് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നത് എല്ലാം കരളാണ്.. അതുമാത്രമല്ല ശരീരത്തിൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കരളിൻറെ സഹായത്തോടുകൂടി തന്നെയാണ്.. അതുകൊണ്ടുതന്നെ കരളിൻറെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്.. ഇത്രയും പ്രവർത്തനങ്ങൾ ചെയ്യുന്ന കരളിന് ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായാൽ അത് ഒരുപക്ഷേ നമ്മുടെ ജീവന് തന്നെ ആപത്തായേക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *