February 27, 2024

മൗത്ത് അൾസർ വരുന്നതിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്.. ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് എല്ലാവർക്കും അറിയുന്നതും അതുപോലെ തന്നെ എല്ലാവരും അനുഭവിച്ചിട്ടുള്ളതും ആയ ഒരു കണ്ടീഷനെ കുറിച്ചാണ് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് അതാണ് മൗത്ത് അൾസർ അല്ലെങ്കിൽ വായ്പുണ്ണ് എന്ന് പറയുന്നത്.. ഈയൊരു പ്രശ്നം വരാത്തവർ ആയിട്ട് നമുക്ക് ചുറ്റിലും ആരും തന്നെ ഉണ്ടാവില്ല.. സാധാരണയായിട്ട് ചുണ്ടിൽ അല്ലെങ്കിൽ നാക്കിൽ.

   

അതല്ലെങ്കിൽ വായയുടെ ഉള്ളിൽ എവിടെ വേണമെങ്കിലും വരാം.. ഇത് വളരെയധികം വേദന ഉണ്ടാക്കുകയും അതുപോലെതന്നെ വളരെയധികം ഇറിറ്റേഷൻസ് ഉണ്ടാക്കുകയും ചെയ്യുന്നതാണ്.. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ അതുപോലെ എന്തെങ്കിലും ഒരു ഇഷ്ടപ്പെട്ട ഭക്ഷണം കൊണ്ടു വരുമ്പോൾ ഈ ഒരു പ്രശ്നം കാരണം കഴിക്കാൻ പറ്റാതെ അതായത് വേദന കാരണം കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരാം.. ചില ആളുകൾക്ക് ബ്ലീഡിങ് വരെ ഉണ്ടാവും.. ഈ ഒരു പ്രശ്നം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതുപോലെ ഇവ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്..

ഈയൊരു പ്രശ്നം നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും ഇതിനായിട്ട് എന്തെല്ലാം ട്രീറ്റ്മെൻറ് ആണ് അവൈലബിൾ ആയിട്ടുള്ളത് അതുപോലെ ഇത് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമുക്ക് ആദ്യം തന്നെ ഈ മൗത്ത് അൾസർ വരുന്നതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. ഏതെങ്കിലും തരത്തിലുള്ള ഡെഫിഷ്യൻസി ഉണ്ടെങ്കിൽ അതായത് ഇത് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഇത്തരത്തിൽ വായിക്കുന്ന അതായത് ഇത് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഈ മൗത്ത് അൾസർ വരുമ്പോഴേക്കും പലരും മെഡിക്കൽ ഷോപ്പുകളിൽ പോയി വിറ്റാമിൻ ബി കോംപ്ലക്സ് ഗുളിക വാങ്ങി കഴിക്കാറുണ്ട്.. അപ്പോൾ വിറ്റാമിൻ ബി 12 കുറവ് കാരണം നമുക്ക് വായ്പുണ്ണ് വരാം.. അതുപോലെതന്നെ ഫോളിക് ആസിഡ് അയൺ സിങ്ക് തുടങ്ങിയവയുടെ ഡെഫിഷ്യൻസി ഉണ്ടെങ്കിലും ഇത്തരത്തിൽ മൗത്ത് അൾസർ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/ezZI0M74Fjk

Leave a Reply

Your email address will not be published. Required fields are marked *