March 4, 2024

ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ച് വേദന ഗ്യാസ് പ്രോബ്ലം മൂലം മാത്രമാണോ?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. പലപ്പോഴും ക്ലിനിക്കിലേക്ക് വരുന്ന ഒരുപാട് ആളുകൾ പറയാറുണ്ട് ഡോക്ടറുടെ ഗ്യാസിന്റെ വല്ലാത്ത പ്രശ്നം ഉണ്ട് വയറിലെ ഇടയ്ക്കിടയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ട്.. ഇത്തരത്തിൽ വേദന അനുഭവപ്പെടുമ്പോൾ അവർക്ക് ഹാർട്ടറ്റാക്ക് കൊണ്ട് ആണോ അല്ലെങ്കിൽ ഗ്യാസ് കൊണ്ടാണോ ഈ വേദനകൾ ഉണ്ടാകുന്നത് എന്നുള്ളത് തിരിച്ചറിയാൻ സാധിക്കുന്നില്ല.

   

എന്ന് പലരും വന്ന് കമ്പ്ലൈന്റ് പറയാറുണ്ട്.. ആദ്യം ഗ്യാസ് പ്രോബ്ലം പോലെയാണ് വരിക പിന്നീട് അതിനുള്ള മരുന്നുകൾ അല്ലെങ്കിൽ അസിഡിറ്റിക്ക് ഉള്ള മരുന്നുകൾ കഴിച്ചാൽ ആ ഒരു വേദന അപ്പോൾ അപ്രത്യക്ഷമാവുന്നത് കാണാറുണ്ട്.. സാധാരണ ഇവ രണ്ടും തമ്മിലുള്ള ലക്ഷണങ്ങൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.. എന്നിരുന്നാൽ പോലും ശരീരത്തിന്റെ ചില സൂചനകൾ അല്ലെങ്കിൽ ലക്ഷണങ്ങൾ മനസ്സിലാക്കി കൊണ്ട്.

നമുക്ക് ഈ ലക്ഷണങ്ങളുടെ യഥാർത്ഥ രോഗത്തെ മനസ്സിലാക്കാൻ സാധിക്കും.. സാധാരണഗതിയിൽ നമ്മൾ കാണാറുള്ളത് നെഞ്ചെരിച്ചിൽ അതുപോലെ പുളിച്ചുതികട്ടൽ അതുപോലെതന്നെ അവർക്കും നെഞ്ചിന്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടാം.. അതുമാത്രമല്ല വയറു വീർക്കുന്ന പോലെയുള്ള പ്രശ്നങ്ങളും വരാം.. ഇതിൻറെ കൂടെ ഇവർക്ക് വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെടും.. വളരെ വേദനയോടെ.

കൂടിയ ഇത്തരം ബുദ്ധിമുട്ടുകളാണ് ഇവർക്ക് കണ്ടുവരാറുള്ളത്.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന ആളുകളും അടുത്തുള്ള ഷോപ്പുകളിൽ നിന്നൊക്കെ ഇതിനുള്ള മരുന്നുകൾ വാങ്ങിയിട്ടാണ് പോകാറുള്ളത്.. എന്നാൽ ഈ അസുഖത്തെക്കുറിച്ച് അവരോട് കൂടുതൽ ഡീറ്റെയിൽ ആയിട്ട് ചോദിക്കുമ്പോൾ ആയിരിക്കും നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങിയതാണ് വേദന.. പിന്നീട് ഇത് ഒരു പോയിൻറ് വ്യത്യാസത്തിൽ ഇടതുഭാഗത്തേക്ക് പോകുന്നതാണ് കണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *