March 4, 2024

സ്ഥിരമായിട്ട് വൈകി ഉറങ്ങുന്ന ആളുകളെ കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ഥിരമായിട്ട് വൈകി ഉറങ്ങുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും സൂക്ഷിക്കുക.. കാരണം നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഉള്ളിൽ പതുങ്ങിയിരിക്കുന്ന ചില അപകടങ്ങളെ കുറിച്ച് മനസ്സിലാക്കാം.. സ്ഥിരമായിട്ട് വൈകി ഉറങ്ങുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ശരീരത്തിലെ പല ഭാഗങ്ങളെയും അത് വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്..

   

തല മുതൽ കാൽ വരെ എടുക്കുകയാണെങ്കിൽ ആദ്യമായിട്ട് നമുക്ക് നമ്മുടെ തലച്ചോറിനെ കുറിച്ച് പറയാം.. നമ്മുടെ തലച്ചോറാണ് ശരീരത്തിൻറെ സൂപ്പർ പവർ എന്ന് പറയാം.. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ഫംഗ്ഷൻ ഉണ്ടെങ്കിൽ നമ്മുടെ തലച്ചോറാണ് ഇതിനെയെല്ലാം കൺട്രോൾ ചെയ്ത് നിർത്തുന്നത്.. നമ്മൾ ഉറങ്ങുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ ഒരുപാട് സ്റ്റോർ ചെയ്ത ഇൻഫർമേഷൻ ഉണ്ട്..

അതുകൊണ്ടുതന്നെ ഇങ്ങനെ സ്റ്റോർ ചെയ്ത ഇൻഫർമേഷൻ അല്ലെങ്കിൽ പ്രോസസ്സുകൾ എല്ലാം വേണ്ടതാണ് അല്ലെങ്കിൽ ആവശ്യമില്ലാത്തവ ആണോ എന്നൊക്കെ തരംതിരിച്ചു വയ്ക്കുന്നത് ഈ സമയമാണ്.. അപ്പോൾ നമ്മൾ കറക്റ്റ് ആയി ഉറങ്ങുന്നില്ല എങ്കിൽ ഇതെല്ലാം അവിടെ ബ്ലോക്ക് ആയി.. ഒരു ദിവസത്തിൽ നമ്മുടെ ശരീരത്തിൽ നിന്ന് ഒരുപാട് ടോക്സിനുകൾ റിലീസ് ചെയ്യുന്നുണ്ട്.. ഇതിനെയെല്ലാം നമ്മുടെ ശരീരത്തിൽ നിന്ന് കളയണമെങ്കിൽ.

നമ്മൾ കറക്റ്റ് ആയിട്ട് ഉറങ്ങിയാൽ മാത്രമേ അല്ലെങ്കിൽ നമ്മുടെ ശരീരം കറക്റ്റ് ആയിട്ട് റസ്റ്റ് എടുക്കുന്ന സമയത്താണ് ഇതെല്ലാം തന്നെ സംഭവിക്കുന്നത്.. ശരിയായ രീതിയിൽ കറക്റ്റ് സമയത്ത് ഒരു വ്യക്തി ഉറങ്ങുന്നില്ല എങ്കിൽ നിങ്ങളുടെ ബ്രയിനിന്റെ ക്രിയേറ്റീവ് തോട്ട്സ് അതുപോലെതന്നെ നിങ്ങളുടെ ശരീരത്തിലെ ശരീരവും മനസ്സും തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പ്രശ്നങ്ങൾ വളരെ കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *