March 4, 2024

പുരുഷന്മാരിൽ ഉണ്ടാകുന്ന ഇരട്ടയിൽ ഡി.സ്ക് ഫങ്ക്ഷൻ ൻ്റേ കാരണങ്ങളെക്കുറിച്ച് അത് ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇരട്ടയിൽ ഡിസ്ഫാങ്ൻഷൻ എന്ന് പറയുന്നത്.. ഒരുപാട് ആളുകൾ ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ തന്നെ മടിക്കുന്നു.. അതുപോലെതന്നെ ഇതിനെക്കുറിച്ച് സംസാരിക്കാൻ ഡോക്ടർമാരും ഒരു വിമുഖത കാണിക്കുന്നു.. ഈ ഒരു രോഗം കൂടുതലും മാനസികമായ.

   

പ്രശ്നങ്ങൾ അല്ലെങ്കിൽ ആൻങ്സൈറ്റി കൊണ്ടൊക്കെയാണ് ഉണ്ടാവുന്നത് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. ലൈംഗികബന്ധത്തിൽ സ്ത്രീയും പുരുഷനും രണ്ട് രീതിയിലുള്ള റോളുകളാണ് പ്ലേ ചെയ്യുന്നത്.. സ്ത്രീയെ അതിൽ പാസിംഗ് പാർട്ണർ മാത്രമാണ് പുരുഷനാണ് അതിൽ ആക്ടീവ് പാർട്ണർ.. പുരുഷന് അതിൽ ഇറക്ഷൻ സംഭവിക്കുകയാണെങ്കിൽ അതിൽ അദ്ദേഹത്തിൻറെ മാനസികനില അത്രത്തോളം ആ ഒരു കാര്യം ചെയ്യാൻ സന്നതൻ ആയിരിക്കണം..

അപ്പോൾ പലപ്പോഴും അതിന് പറ്റാതെ വരുമ്പോൾ നമ്മൾ തന്നെ നമ്മുടെ മനസ്സിനെ ഓർമ്മിപ്പിക്കേണ്ട ഒരു കാര്യമുണ്ട് ഇത് സാധാരണ രീതിയിൽ പ്രകൃതിയുടെ ഒരു നിയമപ്രകാരം ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ്.. ടോയ്ലറ്റിൽ പോകുന്നത് പോലെ അല്ലെങ്കിലും മൂത്രമൊഴിക്കുന്നത് പോലെ അത്രത്തോളം സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് എന്നുള്ളത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.. ഇത് സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്.

വളരെ ഈസിയായി ചെയ്യാൻ പറ്റും എന്നൊക്കെ നിങ്ങളുടെ മനസ്സിനെ ഓർമിപ്പിച്ചുകൊണ്ട് തന്നെ നിങ്ങൾ ഇതിലേക്ക് കടക്കേണ്ടതാണ്.. എന്നാൽ ഇത് എന്തോ ഒരു വലിയ സംഭവമാണ് അല്ലെങ്കിൽ വലിയ ഒരു കാര്യമാണ് എന്നൊക്കെ വിചാരിച്ച് ചിന്തിച്ച് ചെയ്യുമ്പോൾ തീർച്ചയായിട്ടും അതിനകത്ത് ഒരുപാട് അപാകതകൾ ഉണ്ടാവാൻ സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/F8ITI2WFp2o

Leave a Reply

Your email address will not be published. Required fields are marked *