February 27, 2024

ഉറക്കക്കുറവ് നേരിടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഉറക്കം എന്നു പറയുന്നത് മനുഷ്യന് അത്യാവശ്യമായി വേണ്ട ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.. അതുകൊണ്ടുതന്നെ ശരിയായ ഉറക്കം ഇല്ലായ്മ അല്ലെങ്കിൽ ഉറക്കം കുറവ് നമ്മളെ രോഗങ്ങളിലേക്കാണ് നയിക്കുന്നത്.. ഉറക്കമില്ലായ്മ രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന വാതിൽ തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്..

   

അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്ന വ്യക്തിക്ക് മരണസാധ്യത വളരെയധികം കൂടുതലാണ്.. അതായത് ശരിയായ ഉറക്കം ഇല്ലാതെ ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളിൽ മരണസാധ്യതകൾ കൂടുതലാണ് എന്നുള്ളത് തന്നെ.. അപ്പോൾ എങ്ങനെയാണ് ഒരു വ്യക്തിയിൽ ഉറക്കക്കുറവ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ ചില ആളുകൾ ഒക്കെ വന്നു പറയാറുണ്ട് ഡോക്ടറെ ഞാൻ ഭക്ഷണം കഴിച്ച് ഉറങ്ങാൻ വേണ്ടി കിടന്നാൽ മണിക്കൂറുകൾ.

ഓളം ബെഡിൽ തന്നെ കിടക്കാറുണ്ട്.. അപ്പോൾ ഒന്നും ഉറക്കം വരില്ല എന്തൊക്കെയോ ഓർത്തുകൊണ്ട് കിടക്കും പിന്നീട് എപ്പോഴാണ് ഉറങ്ങിപ്പോകുന്നത് എന്ന് എനിക്ക് പോലും അറിയില്ല എന്ന് പറയാറുണ്ട്.. അതുപോലെതന്നെ ചില ആളുകൾ വന്ന് പറയാറുള്ള ഒരു കാര്യം ഞാൻ ഡോക്ടർ കിടന്നതും ഉറങ്ങാറുണ്ട് പക്ഷേ ഒരു മണി അല്ലെങ്കിൽ രണ്ടു മണി സമയമാകുമ്പോൾ തനിയെ എഴുന്നേൽക്കാറുണ്ട്.. പിന്നീട് അങ്ങോട്ട് ഉറക്കവും വരില്ല..

ഒരു വ്യക്തിക്ക് കിടന്നാൽ രാത്രിയിൽ ഉറക്കം വരില്ല എന്നുണ്ടെങ്കിൽ അതിനു പിന്നിലുള്ള കാരണങ്ങൾ പലതും ആവാം.. എന്നാൽ ഇത്തരം ഉറക്കം കുറവ് ഉണ്ടാകുന്നതിനും പിന്നിലെ ഒരു പ്രധാന കാരണമായി പറയുന്നത് അദ്ദേഹത്തിന്റെ ശരീരത്തിലെ ചില ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്നു എന്നുള്ളത് തന്നെയാണ്.. ശരീരത്തിൽ മെലാടോണിൽ എന്നു പറയുന്ന ഹോർമോൺ കുറയുന്നത് കൊണ്ട് അതൊരു വ്യക്തിയുടെ ഉറക്കത്തെ വലിയ തോതിൽ തന്നെ സ്വാധീനിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *