March 4, 2024

സ്വന്തം ഭർത്താവിനെ ഭാര്യയും ഭർത്താവിൻറെ സുഹൃത്തും കൂടി ചെയ്ത ക്രൂ.രത കണ്ടോ…

കാർത്തിക് എന്ന 25 വയസ്സുകാരനായ ചെറുപ്പക്കാരൻ.. ശ്രീനഗറിന് അടുത്തുള്ള വൃന്ദാവൻ നഗറിലാണ് താമസിക്കുന്നത്.. ഈ കാർത്തിക്ക് ഒരു ഓട്ടോ ഡ്രൈവർ ആണ്.. കാർത്തിക്കിന്റെ ഭാര്യ ആണ് രഞ്ജിത.. രഞ്ജിതയുടെ വയസ്സ് 24 ആണ്.. 2018ലായിരുന്നു ഇവർ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞത്.. ഇവർ ശ്രീനഗറിൽ തന്നെ ഒരു വാടക വീട് എടുത്താണ് താമസിക്കുന്നത്.. കാർത്തിക്ക് ഓട്ടോ ഓടിച്ച് അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു വരുമാനം ലഭിക്കുന്നുണ്ടായിരുന്നു..

   

അതുകൊണ്ടുതന്നെ അവർ അതിൽ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.. അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2021 ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ എട്ടുമണിക്ക് ഈ രഞ്ജിത അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വന്ന് ഒരു കമ്പ്ലൈന്റ് കൊടുക്കുന്നത്.. എൻറെ ഭർത്താവായ കാർത്തിക്കിനെ കാണാനില്ല എന്നുള്ളതായിരുന്നു പരാതി.. ജൂലൈ 21ആം തീയതി രാത്രി 11 മണി സമയത്ത് ഒരു ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും.

പോയതാണ് ചേട്ടൻ.. എന്നാൽ പിന്നീട് തിരിച്ചു വന്നിട്ടില്ല എന്നുള്ളതായിരുന്നു ഇവൾ പറഞ്ഞ മറുപടി.. പോലീസ് അതെല്ലാം കേട്ടപ്പോൾ ഇവളുടെ മുഴുവൻ ഡീറ്റെയിൽസും വാങ്ങിച്ചു എവിടെയാണ് വീട് എന്താണ് ജോലി ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു.. അങ്ങനെ ഈ കേസ് ഉള്ളതാണോ എന്ന് അറിയാൻ വേണ്ടി കൂടുതൽ തെളിവെടുപ്പിനായിട്ട് പോലീസുകാർ ഇവരുടെ വീട്ടിലേക്ക് പോകുകയാണ് അങ്ങനെ അവിടെയെത്തി അയൽക്കാരോട്.

എല്ലാം ചോദിച്ചപ്പോൾ ഇവർ ഇവിടെ സ്ഥിരതാമസക്കാർ ആണ് എന്നും 29 ആം തീയതി മുതൽ കാർത്തിക്കിനെ കാണാനില്ല എന്നും അയൽക്കാരൻ മൊഴി കൊടുത്തു.. പിന്നീട് പോലീസുകാർ നേരെ പോകുന്നത് ഈ കാർത്തിക് ഓട്ടോ നിർത്തുന്ന സ്റ്റാൻഡിലേക്ക് ആണ്.. എന്നാൽ അവിടെ പോയപ്പോൾ കുറച്ചുകൂടി വിവരം ലഭിച്ചു അതായത് ഈ ഓട്ടോ കാർത്തിക്ക് മാത്രമല്ല ഓടിക്കാറുള്ളത് അവൻറെ മറ്റൊരു സുഹൃത്ത് കൂടി ഓടിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *