February 21, 2024

എന്താണ് അബ്ഡോമൽ മൈഗ്രൈൻ എന്ന് പറയുന്നത്.. ഇത് വരാനുള്ള കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. ഈയടുത്ത് ക്ലിനിക്കിലേക്ക് വന്ന ഒരു രോഗിയുടെ പ്രധാനപ്പെട്ട അസുഖം എന്ന് പറയുന്നത് തലവേദന ആയിരുന്നു.. നമുക്കറിയാം നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന എന്നുള്ള പ്രശ്നം അനുഭവിച്ചവർ തന്നെയായിരിക്കും.. ഈ തലവേദന വരുന്നതിനുമുന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകും അതായത് ചിലപ്പോൾ ജോലി സംബന്ധമായ സ്ട്രെസ്സ് കൊണ്ടായിരിക്കാം..

   

അതല്ലെങ്കിൽ നമ്മുടെ തല സംബന്ധിച്ചുള്ള എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടുവരുന്നതാവാം.. അല്ലെങ്കിൽ കഫക്കെട്ട് പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള തലവേദന വരാം.. എന്നാൽ ഈ രോഗി പറഞ്ഞ തലവേദന കുറച്ചു വ്യത്യാസമുള്ളതായിരുന്നു കാരണം ഈ തലവേദന വരാനുള്ള കാരണം തലയുമായി ബന്ധപ്പെട്ട ആയിരുന്നില്ല മറിച്ച് അവരുടെ വയറ് സംബന്ധമായി ആയിരുന്നു.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് അബ്ഡോമൽ.

മൈഗ്രേനെ കുറിച്ചാണ്.. ഈ പേരിൽ തന്നെ നമുക്ക് മനസ്സിലാക്കാം.. നേരത്തെ പറഞ്ഞതുപോലെ ഒരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് തലവേദന വരാം.. ചില ആളുകളിൽ തലവേദന വരാനുള്ള കാരണം സൈനസൈറ്റിസ് ആണ്.. നമ്മുടെ തലയോടിന്റെ അകത്ത് കാണുന്ന സൈനസ് അറകളിൽ കഫം വന്ന നിറയുന്നത് കാരണം നമുക്ക് സൈനസൈറ്റിസ് വരാറുണ്ട്.. ചില ആളുകളിലെ കാഫം കൂടുന്നത് കൊണ്ട് ആവാം തലവേദന വരുന്നത്..

നേരത്തെ പറഞ്ഞതുപോലെ ഈ ഒരു വ്യക്തിക്ക് തലവേദന വരാൻ കാരണം അവരുടെ വയറു തന്നെയാണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വയറിനെ പോലെ തന്നെ മറ്റ് അവയവങ്ങളെയും എഫക്ട് ചെയ്യാറുണ്ട്.. ഈ ഒരു അസുഖം വരുന്ന ആളുകളിലെ ഇതുമാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഒരുപാട് രോഗങ്ങളും കാണാറുണ്ട്.. ഇതിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണമാണ് കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്നത്.. ഇവർക്ക് മരുന്നുകൾ കഴിക്കുമ്പോൾ താൽക്കാലികമായ ശമനം മാത്രമാണ് ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/MlKHuUsG1qs

Leave a Reply

Your email address will not be published. Required fields are marked *