March 4, 2024

സ്ത്രീകളിൽ കണ്ടുവരുന്ന എൻ.ഡോമെ.ട്രിയോസിസ്.. ഇവയുടെ ലക്ഷണങ്ങളും കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എൻഡോമെട്രിയോസിസ് എന്നുള്ള അസുഖത്തെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. ആളുകളിൽനിന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് എൻഡോമെട്രിയോസിസ്.. ഈ ഒരു അസുഖം ആർക്കെല്ലാം ആണ് കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ താമസിച്ച് വിവാഹം കഴിക്കുന്നവരും അതുപോലെ തന്നെ താമസിച്ചു.

   

പ്രഗ്നൻസി ഉണ്ടാകുന്നവരിലും ഇത്തരത്തിൽ കണ്ടുവരാറുണ്ട്.. അതുപോലെതന്നെ നേരത്തെ ആർത്തവം ആരംഭിക്കുന്നത് ഒരു പ്രശ്നം തന്നെയാണ്.. പൊതുവേ നമ്മുടെ ഇന്നത്തെ കാലത്ത് 8 വയസ്സുള്ള പെൺകുട്ടിയിൽ പോലും ഇതരത്തിൽ കണ്ടുവരാറുണ്ട്.. ഈ ഒരു അസുഖം പ്രധാനമായും എങ്ങനെയാണ് കണ്ടുപിടിക്കുക എന്ന് ചോദിച്ചാൽ അല്ലെങ്കിൽ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആർത്തവ സമയത്ത്.

അധികഠിനമായ വേദന അനുഭവപ്പെടാറുണ്ട്.. സാധാരണ ആർത്തവ സമയത്ത് വേദനകൾ ഉണ്ടാകാറുണ്ട് എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത് കഠിനമായിട്ട് അതായത് ഒരു വ്യക്തിക്ക് സഹിക്കാൻ പറ്റാത്ത രീതിയിലുള്ള വേദനകൾ അനുഭവപ്പെടുകയാണ് എങ്കിൽ അത് എന്റോമെട്രിയോസിസിന്റെ കാരണം തന്നെയാണ്.. അതുപോലെ തന്നെ ചോക്ലേറ്റ് ഫ്ലേവർ ഉപയോഗിക്കുന്നതു കാരണം ആളുകളിൽ ഏറ്റവും കൂടുതൽ.

കണ്ടുവരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വന്ധ്യത തന്നെയാണ്.. അതുപോലെ ആർത്തവസമയത്ത് അധി കഠിനമായ വേദന അനുഭവപ്പെടുന്ന സ്ത്രീകളിൽ ഈ ഒരു രോഗമുണ്ടെന്ന് സംശയിക്കാം.. വന്ധ്യതയിൽ ഇതിനകത്ത് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ നമ്മുടെ സിസ്റ്റ് ഇരിക്കുമ്പോൾ ഓവറിയിൽ അ അണ്ടോൽപാദനം മോശം ആക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

 

Leave a Reply

Your email address will not be published. Required fields are marked *