March 4, 2024

കോളേജിൽ പോയ മകൾ ആറുമണി കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചു വന്നില്ല.. അന്വേഷിച്ചുപോയ അച്ഛൻ കണ്ട കാഴ്ച…

ഗൗരി എന്ന 19 വയസ്സായ പെൺകുട്ടി.. അവൾ ഡൽഹിയിലാണ് താമസിക്കുന്നത്.. ഡൽഹിയിലെ അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്.. നന്നായി പഠിക്കുന്ന പെൺകുട്ടി ആണ്.. അവൾ അച്ഛനെയും അമ്മയുടെയും കൂടെയാണ് താമസം.. എന്നും രാവിലെ കോളേജിക്ക് പോകും വൈകിട്ട് ആറുമണി ആവും വീട്ടിലേക്ക് തിരിച്ച് എത്താൻ ഇതായിരുന്നു അവളുടെ ദിവസേനയുള്ള എത്താൻ ഇതായിരുന്നു അവളുടെ നിത്യേനയുള്ള ജീവിതം..

   

അവൾക്ക് അവളുടെ മാതാപിതാക്കളെ വലിയ ഇഷ്ടമായിരുന്നു മാത്രമല്ല ബഹുമാനവും.. നല്ലപോലെ പഠിച്ച ഒരു നല്ല വക്കീൽ ആവുക എന്നുള്ളതായിരുന്നു ഇവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.. അങ്ങനെ 2015 ഫെബ്രുവരി മൂന്നാം തീയതി എല്ലാ ദിവസത്തെയും പോലെ തന്നെ ഗൗരി കോളേജിലേക്ക് പോയി.. അങ്ങനെ അന്ന് ദിവസം വൈകുന്നേരം 6 മണിയായി തൻറെ മകൾ വരുന്നതും കാത്ത് അച്ഛൻ കാത്തിരിക്കുന്നുണ്ട്..

ആറുമണി കഴിഞ്ഞിട്ടും മകൾ വരുന്നത് കാണുന്നില്ല.. സാധാരണ അവൾ ആറുമണി എന്നൊരു ഒരു സമയമുണ്ടെങ്കിൽ വീട്ടിലേക്ക് എത്തുന്നത്.. അപ്പോൾ അച്ഛനെ ടെൻഷൻ ആയിട്ട് പെട്ടെന്ന് തന്നെ മകളെ ഫോൺ ചെയ്തു വിളിച്ചു എന്നാൽ ഫോൺ എടുത്തിരുന്നില്ല.. അപ്പോൾ അച്ഛൻ തുടരെ തുടരെ ഒരുപാട് തവണ വിളിച്ചുകൊണ്ടിരുന്നു പെട്ടെന്ന് അവളുടെ ഫോൺ അറ്റൻഡ് ചെയ്തത് ഒരു പയ്യനായിരുന്നു.. എന്നിട്ട് അവൻ പറഞ്ഞു ഞാൻ ഗൗരിയുടെ.

ഫ്രണ്ട് ആണ് എന്നും അവളോടൊപ്പം ഞാൻ ഉണ്ട് എന്നും പറഞ്ഞു.. ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തുമെന്നും പറഞ്ഞു.. അത് കേട്ടപ്പോൾ അച്ഛന് ആശ്വാസമായി കാരണം ഫ്രണ്ടിന്റെ കൂടെയല്ലേ മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തും എന്നും പറഞ്ഞു.. അങ്ങനെ അച്ഛൻ ഒരു മണിക്കൂർ വെയിറ്റ് ചെയ്തു എന്നാൽ സമയം ഒരു മണിക്കൂർ കഴിഞ്ഞിട്ടും തന്റെ മകളെ കാണുന്നുണ്ടായിരുന്നില്ല.. അങ്ങനെ ഒരു മണിക്കൂർ പോയി രണ്ടു മണിക്കൂർ ആയി എന്നിട്ടും മകൾ വന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *