March 4, 2024

ശരീരത്തിൽ വൈറ്റമിൻ ബി 12 ആവശ്യകത എന്താണ്.. ഇത് കുറഞ്ഞാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുടി അകാരണമായി നരയ്ക്കുക അല്ലെങ്കിൽ ഓർമ്മക്കുറവ് ഉണ്ടാവുക ഇതെല്ലാം തന്നെ എന്ത് കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഉണ്ടാവുന്നത്.. നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായ ചില ഘടകങ്ങൾ ഇല്ലാതിരിക്കുമ്പോൾ അതിൻറെ അഭാവം മൂലം ഇത്തരത്തിലുള്ള ഓർമ്മക്കുറവ് അതുപോലെതന്നെ മുടിയിൽ കണ്ടുവരുന്ന അകാലമായ നര തുടങ്ങിയ.

   

പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. ഇത് നമ്മുടെ അശ്രദ്ധമൂലം തിരിച്ചറിയാനും വൈകാറുണ്ട്.. വൈറ്റമിൻ ബി 12 കുറവ് കാരണം ഉണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ചും ഇതു പരിഹരിക്കാനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുക എന്നുള്ളതിനെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം.. വൈറ്റമിൻ ബി 12 എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമായും വേണ്ട ഒരു വൈറ്റമിൻ തന്നെയാണ്.. നമ്മുടെ ശരീരത്തിൽ ഒരുപാട് കാര്യങ്ങൾ നിയന്ത്രിക്കുന്ന.

നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകുന്ന അല്ലെങ്കിൽ അതിന്റെ അളവ് കുറഞ്ഞാൽ ഒരുപാട് ലക്ഷണങ്ങൾ കാണപ്പെടുന്ന ഒരു വൈറ്റമിൻ തന്നെയാണ് ഇത്.. പലരും ഈ വൈറ്റമിൻ കുറയുമ്പോഴാണ് ക്ലിനിക്കിലേക്ക് വന്നിട്ട് എന്റെ ഈ ചെറുപ്രായത്തിൽ തന്നെ എനിക്ക് അകാലനര.

ബാധിച്ചിരിക്കുന്നു ഡോക്ടർ എന്നൊക്കെ പറയാറുണ്ട് അപ്പോൾ ആ ഒരു സമയത്താണ് വൈറ്റമിൻ പരിശോധിക്കുമ്പോൾ ഇവ ശരീരത്തിൽ കുറവാണ് എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കുന്നതു.. അതുപോലെതന്നെ ചില ആളുകളും ഒന്നും പറയാറുണ്ട് ഡോക്ടറുടെ ഈ കുറച്ചുകാലങ്ങളായിട്ട് എനിക്ക് ഓർമ്മ തീരെ കിട്ടുന്നില്ല.. ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും എനിക്കത് മറന്നുപോകുന്നു.. അതായത് അധികം ഏജ് ആകാത്തതിനു മുൻപ് തന്നെ ഓർമ്മശക്തി നഷ്ടപ്പെട്ടുപോകുന്നു എന്നുള്ളതും ഒരു പ്രശ്നമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *