March 4, 2024

ശരീരത്തിൽ തൈറോയ്ഡ് രോഗ സാധ്യതകൾ ഉണ്ടാകുമ്പോൾ പ്രധാനമായിട്ടും ശരീരത്തിൽ ഉണ്ടാവുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് എന്നുള്ള വിഷയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് തൈറോയ്ഡ്.. അപ്പോൾ ഇന്ന് പ്രധാനമായിട്ടും സംസാരിക്കാൻ പോകുന്നത് എന്താണ് തൈറോയ്ഡ് എന്നും ഇത്തരം പ്രശ്നങ്ങളെ നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നും ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെന്നുള്ളതിനെ കുറിച്ച് നോക്കാം.. തൈറോയ്ഡ് പ്രധാനമായിട്ടും രണ്ട് രീതിയിലാണ് ശരീരത്തിൽ.

   

ഉണ്ടാവുക അതായത് ഒന്ന് കഴുത്തിൽ മുഴകൾ ആയിട്ട് രൂപപ്പെടാൻ അല്ലെങ്കിൽ നമ്മുടെ ബ്ലഡിലെ തൈറോയ്ഡ് ഹോർമോണുകളുടെ വ്യത്യാസം കൊണ്ടുവരാം.. ഇതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചാൽ ചിലപ്പോൾ പല ആളുകളും കഴുത്തിലും മുഴകൾ ആയിട്ടൊക്കെ നമ്മുടെ അടുത്തേക്ക് വരാറുണ്ട് അപ്പോൾ അതിന് വിശദമായ ഒരു പരിശോധനകൾ നടത്തുമ്പോൾ ആയിരിക്കും ഇത് തൈറോയ്ഡ് സംബന്ധമായ അസുഖമാണ് എന്നുള്ളത്.

മനസ്സിലാക്കാൻ സാധിക്കുക.. രണ്ടാമതായിട്ട് മറ്റു ചില ആളുകളിലെ ഇവർക്ക് മുഴ ഒന്നും ഉണ്ടാവില്ല പക്ഷേ ഇതിൻറെ എല്ലാവിധ ലക്ഷണങ്ങളും ശരീരത്തിൽ കാണാറുണ്ട്.. പ്രധാനമായിട്ടും തൈറോയ്ഡ് ഉള്ള രോഗികളിൽ കാണുന്ന ലക്ഷണങ്ങളെ അമിതമായ ക്ഷീണം അനുഭവപ്പെടാം അതുപോലെതന്നെ ഉറക്കം വരും..

ചില ആളുകളിലും അമിതമായിട്ട് വണ്ണം വയ്ക്കാൻ ചില ആളുകളിലെ ശരീരഭാരം കുറയാം അതുപോലെതന്നെ അമിതമായ മുടികൊഴിച്ചിൽ ഉണ്ടാവും തണുപ്പ് സഹിക്കാൻ കഴിയാത്ത ഒരു അവസ്ഥ വരും അതുപോലെ തന്നെയാണ് ചൂടും.. ചില ആളുകളിലെ അവരുടെ കൈകളിൽ വല്ലാത്ത വിറയൽ അനുഭവപ്പെടുന്ന കാണാറുണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *