February 21, 2024

സ്മശാനത്തിൽ കൊണ്ടുവരുന്ന സ്ത്രീ ശവശരീരങ്ങളോട് അവിടത്തെ ജോലിക്കാരൻ ചെയ്യുന്നത് കണ്ടോ..

നമ്മുടെ സൊസൈറ്റിയിൽ പൊതുവേ പറയപ്പെടുന്ന ഒരു കാര്യമാണ് ഒരു സ്ത്രീ ജനിച്ചത് മുതൽ അവൾ മരണപ്പെടുന്നത് വരെ അവൾ ഒരിക്കലും സുരക്ഷിതയല്ല എന്നുള്ള കാര്യം.. കാരണം ഇന്നത്തെ കാലഘട്ടത്തിൽ പീഡനങ്ങളും അതുപോലെ തന്നെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും വളരെയധികം വർദ്ധിച്ചു വരികയാണ്.. അതുകൊണ്ടുതന്നെ ഇതൊരു പഴമൊഴികളായി മാറിക്കഴിഞ്ഞു.. എന്നാൽ ഒരു സ്ത്രീ മരിച്ച ശേഷവും.

   

അവൾക്ക് തീരെ രക്ഷയില്ല എന്ന തെളിയിക്കുന്ന ഒരു കേസാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്.. അതായത് ഒരു സ്ത്രീയുടെ ഡെഡ് ബോഡി പോലും ഇന്നത്തെ കാലഘട്ടത്തിൽ ക്രൂരന്മാരായ ആളുകൾ വെറുതെ വിടുന്നില്ല എന്നുള്ള ചില നഗ്നമായ സത്യങ്ങൾ.. ആ ഒരു കേസിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. പാക്കിസ്ഥാനിലെ കറാച്ചി എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്..

റിയാസ് എന്ന ഒരു ചെറുപ്പക്കാരൻ അവൻ അവന്റെ പഠിപ്പ് എല്ലാം കഴിഞ്ഞ് ജോലി അന്വേഷിക്കാൻ വേണ്ടിയാണ് കറാച്ചിയിലേക്ക് എത്തുന്നത്.. അങ്ങനെ ഒരുപാട് സ്ഥലത്ത് ജോലി അന്വേഷിച്ചു എങ്കിലും അവനെ ഒരു ജോലിയും കണ്ടെത്താൻ സാധിക്കുന്നില്ല.. അങ്ങനെ കറാച്ചിയിൽ എത്തി ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് അവിടെ അവനെ ഒരു സുഹൃത്തിനെ ലഭിക്കുന്നത്.. അവന്റെ പേര് ബഷീർ എന്നാണ് അവൻ അവിടുത്തെ സ്മശാനത്തിൽ.

ജോലി ചെയ്യുന്ന ആളാണ്.. ശ്മശാനത്തിലേക്ക് കൊണ്ടുവരുന്ന ഷെൽവ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്ന ശവ ശരീരങ്ങളെ അടക്കം ചെയ്യുന്നതു മുതൽ അവിടെയുള്ള എല്ലാ കാര്യങ്ങളും അവനാണ് ചെയ്തിരുന്നത്.. അങ്ങനെ ഇവനുമായിട്ട് കൂടുതൽ അടുക്കാൻ ശ്രമിച്ചു.. ഇവനെ കുടുംബം എന്ന് പറയാൻ അല്ലെങ്കിൽ ബന്ധുക്കൾ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.. അങ്ങനെ അവർ രണ്ടുപേരും തമ്മിൽ സുഹൃത്തുക്കൾ ആവുകയാണ്.. ഞാനിവിടെ ശ്മശാനത്തിൽ ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നത്.. എനിക്ക് എന്തായാലും ഒരു സഹായിയെ ആവശ്യമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *