March 4, 2024

ശരീരത്തിൽ ചീത്ത കൊളസ്ട്രോളുകൾ അമിതമാവാതിരിക്കാനും രോഗങ്ങൾ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ ബ്ലഡ് പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ലെവൽ അറിയാൻ വേണ്ടി ചെയ്യുന്ന ഒരു ടെസ്റ്റാണ് ലിപ്പിഡ് പ്രൊഫൈൽ എന്നുപറയുന്നത്.. ഈയൊരു ടെസ്റ്റ് ചെയ്യുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് മൊത്തം കൊളസ്ട്രോളിന്റെ ലെവലും അതുപോലെതന്നെ കൊളസ്ട്രോളിന്റെ ഓരോ കണികകളും അതായത്.

   

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എല്ലാം നമുക്ക് ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.. ഇങ്ങനെ പരിശോധിക്കുമ്പോൾ നമ്മൾ ഏറ്റവും ആദ്യം കാണുന്ന ഒന്നാണ് ഡ്രൈ ഗ്ലിസറൈഡ് എന്ന് പറയുന്നത്.. അപ്പോൾ ഇന്ന് നമുക്ക് ട്രൈഗ്ലിസറൈഡ് എന്താണ് എന്നും ഇത് ശരീരത്തിൽ കൂടിയാൽ എന്താണ് സംഭവിക്കുന്നത് എന്നും ഇത് നമുക്ക് ഒരു പരിധിവരെ എങ്ങനെ മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക്.

ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. എന്താണ് ട്രൈഗ്ലിസറൈഡ് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ രക്തത്തിലെ കൊളസ്ട്രോൾ സ്റ്റോർ ചെയ്തു വയ്ക്കുന്ന ഒരു ഫോം ആണ് ട്രൈഗ്ലിസരൈഡ്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് പല പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.. വൈറ്റമിൻസ് നോർമൽ പ്രവർത്തനങ്ങൾക്ക് വേണ്ടി ചില ഹോർമോണുകളുടെ നോർമൽ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒക്കെ നമ്മളെ.

കൊളസ്ട്രോൾ സഹായിക്കുന്നുണ്ട്.. ഞങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ ആമാശയത്തിൽ വച്ച് ഗ്ലൂക്കോസ് എന്ന രീതിയിൽ അബ്സോർബ് ചെയ്യും അതുകൊണ്ട് തന്നെ ഈ ഗ്ലൂക്കോസ് ആണ് നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നല്ലപോലെ നടക്കാൻ നമ്മളെ സഹായിക്കുന്നത്.. നമ്മുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ ഊർജ്ജം എത്തുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ട് ആവാം അല്ലെങ്കിൽ പ്രത്യേകിച്ച് വ്യായാമം അല്ലെങ്കിൽ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് ആവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *