March 4, 2024

സന്ധ്യാസമയങ്ങളിൽ നിലവിളക്ക് വച്ചശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.. ഇവ അറിയാതെപോലും ചെയ്താൽ ജീവിതം കട്ടപ്പൊക…

നമ്മുടെ എല്ലാവരുടെയും വീട്ടിലേക്ക് മഹാലക്ഷ്മി ദേവി പടി കയറി വരുന്ന ഒരു സമയമാണ് വൈകുന്നേരങ്ങൾ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മൾ എല്ലാ ദിവസവും സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.. നിലവിളക്ക് എന്ന് പറയുമ്പോൾ തന്നെ സകല ഈശ്വരന്മാരുടെയും ഒരു സംഗമം സ്ഥാനം അല്ലെങ്കിൽ ഒരു വസ്തു ആയിട്ടാണ് അതിനെ കാണുന്നത്.. സന്ധ്യാസമയങ്ങൾ ആയാൽ.

   

വീടിൻറെ മുൻവശത്ത് നിലവിളക്ക് കൊളുത്തി വെച്ച പ്രാർത്ഥിച്ചാൽ മാത്രമേ വീട്ടിലേക്ക് മഹാലക്ഷ്മി വരുകയുള്ളൂ എന്നാണ് വിശ്വാസം.. മഹാലക്ഷ്മി എന്നാൽ സകല ഐശ്വര്യത്തിനും സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും സകല സമൃദ്ധിയുടെയും സമാധാനത്തിന്റെയും എല്ലാം ദേവത തന്നെയാണ്.. വീട്ടിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി കഴിഞ്ഞാൽ ആ ഒരു സമയങ്ങളിൽ ഇവിടെ പറയുന്ന ചില കാര്യങ്ങൾ യാതൊരു.

കാരണവശാലും ഒരിക്കലും ചെയ്യാൻ പാടില്ല.. അങ്ങനെ നിങ്ങൾ അറിയാതെ പോലും ചെയ്തു കഴിഞ്ഞാൽ വീട്ടിലേക്ക് കയറി വരുന്ന മഹാലക്ഷ്മി കയറാതെ പോകും അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഒരു ഐശ്വര്യങ്ങളും ഉണ്ടാവില്ല സകല ദുഃഖ ദുരിതങ്ങളും ഇതിലൂടെ കടന്നുവരും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരം ഒരു വിഷയത്തെക്കുറിച്ചു തന്നെയാണ്.. അപ്പോൾ സന്ധ്യാസമയങ്ങളിൽ.

വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഇത്തരം കാര്യങ്ങൾ അറിയാതെപോലും ചെയ്യുമ്പോൾ നമ്മൾ തന്നെ നമുക്ക് ശാപം അല്ലെങ്കിൽ ദോഷങ്ങൾ വരുത്തുന്നതുപോലെയാണ് ഉണ്ടാവുന്നത്.. ആദ്യം തന്നെ ചെയ്യേണ്ടത് സന്ധ്യാസമയങ്ങളിൽ വീട്ടിൽ എന്നും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുക എന്നുള്ളതാണ് അതിനു ശേഷം ഈ സമയങ്ങളിൽ ഒരിക്കലും വേസ്റ്റുകൾ ഒക്കെ ഉണ്ടെങ്കിൽ അടിച്ചുവാരി ഒരിക്കലും തീയിടരുത് അല്ലെങ്കിൽ കത്തിക്കരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *