March 4, 2024

കരൾ രോഗ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെക്കുറിച്ചും കരളിൻറെ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കരൾ രോഗങ്ങളും ഭക്ഷണം തമ്മിൽ എന്താണ് ബന്ധം.. ഫാറ്റി ലിവർ മുതൽ ലിവർ ഫെയിലിയർ വരെ ഉള്ള കരൾ രോഗങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. ഫാറ്റി ലിവർ അതുപോലെ ഹെപ്പറ്റൈറ്റിസ്.. സ്റ്റിറോയ്ഡുകൾ അതുപോലെ ക്യാൻസർ തുടങ്ങിയ കരൾ രോഗങ്ങളും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ മാത്രമേ.

   

കരളിനെ സംരക്ഷിക്കാനും കരൾ രോഗങ്ങളിൽ നിന്ന് ഒരു പൂർണ്ണമായ മോചനം നേടാൻ സാധിക്കുകയുള്ളൂ.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മാത്രമല്ല ചില മരുന്നുകളും കുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട നേരെ എത്തുന്നത് നമ്മുടെ കരളിലേക്ക് ആണ്.. തെറ്റായ ഭക്ഷണക്രമങ്ങളാണ് പ്രമേഹം പ്രഷർ ഹൃദ്രോഗം തുടങ്ങിയ ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്..

ഇത്തരം ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകൾക്ക് ഫാറ്റി ലിവർ അതുപോലെ ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങളും ഉണ്ടാവും.. ഇത്തരം രോഗങ്ങളും അവയ്ക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളും കൂടി ആകുമ്പോൾ കരളിൻറെ ആരോഗ്യം വീണ്ടും ക്ഷയിക്കാൻ ഇടയാകും.. ഫാറ്റി ലിവർ തുടങ്ങി 10 അല്ലെങ്കിൽ 20 വർഷങ്ങൾക്ക് ശേഷമാണ് ലിവർ ഫെയിലിയറിലെത്തി വയറിലെ നീര് വന്ന വീർക്കാനും രക്തം ഛർദിക്കാനും ഒക്കെ ആളുകൾ തുടങ്ങുന്നത്.. കരൾ രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും രോഗങ്ങൾ കൂടുതൽ അധികരിക്കാൻ അവസരം.

കൊടുക്കാതെ അതിൽ നിന്നും മോചനം നേടാൻ കഴിയണം.. കരളിൻറെ ആരോഗ്യം ഉത്തമമായി നിലനിർത്തണമെങ്കിൽ പ്രഷർ പ്രമേഹം കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾക്ക് ആയിട്ട് കഴിക്കുന്ന മരുന്നുകളും ശ്രദ്ധിക്കേണ്ടതുണ്ട്.. കരളിൻറെ ആരോഗ്യം നിലനിർത്താൻ ആയിട്ട് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഏതുതരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *