March 4, 2024

എത്രകാലപ്പഴക്കമുള്ള അലർജി പ്രശ്നങ്ങളും ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അലർജി എന്ന് പറയുന്നത്.. കൈക്കുഞ്ഞുങ്ങൾ മുതൽ വയസ്സായ ആളുകൾക്ക് വരെ അതായത് ഏത് പ്രായക്കാരെയും ഈ അലർജി എന്നുള്ള ബുദ്ധിമുട്ട് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ അലർജി എന്താണ് എന്നും ഇവ ഉണ്ടാകുന്നതിന്.

   

പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും.. അതുപോലെ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അഥവാ വന്നുകഴിഞ്ഞാൽ ഇതിന് എന്താണ് പരിഹാരമാർഗങ്ങൾ തുടങ്ങിയവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആദ്യം നമുക്ക് എന്താണ് അലർജി എന്ന് മനസ്സിലാക്കാം അതായത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ഏതൊരു വസ്തുവിനോടും നമ്മുടെ ശരീരം ഓവർ ആയിട്ട് റിയാക്ട് ചെയ്യുമ്പോഴാണ് ഈ അലർജി ഉണ്ടാവുന്നത്..

ഇത് എല്ലാവരിലും കോമൺ ആയിട്ട് കണ്ടുവരണം എന്ന് ഇല്ല.. ഇത് കൂടുതലും കാണുന്നത് 20 വയസ്സു മുതൽ 40 വയസ്സ് വരെ ഉള്ള ആളുകളിലാണ്.. അലർജി എന്ന് പറഞ്ഞാൽ ബോഡിയുടെ ഒരു ഓവർ റിയാക്ട് ചെയ്യുന്ന ഒരു മെക്കാനിസം ആണ്.. നമ്മളിൽ പലരും ഏതെങ്കിലും ഒരു വസ്തു ആയിട്ട് കോൺടാക്ട് വരുമ്പോൾ.

അത് ചിലപ്പോൾ പൊടിയാവാം അതല്ലെങ്കിൽ പുക ശ്വസിക്കുന്നത് ആവാം അങ്ങനെ കോൺടാക്ട് വരുമ്പോൾ നമ്മുടെ ശരീരം ആദ്യമായിട്ടാണ് അതിനെ എതിർക്കുന്നത് എങ്കിൽ പ്രത്യേകിച്ചൊരു റിയാക്ഷൻ കാണിക്കില്ല.. അങ്ങനെ നമ്മുടെ ശരീരത്തിന് അകത്തുള്ള ആൻറിജൻ നമ്മുടെ പുറത്തുള്ള ആൻറി ബോഡിയുമായിട്ട് പ്രവർത്തിക്കും.. ഇവ രണ്ടും ചേർന്ന് ഉണ്ടാകുന്ന ഒരു കോംപ്ലക്സ് നമ്മുടെ ശരീരത്തിലെ രക്താണുക്കളുമായി ചേരുന്നു.. അതിനുശേഷം ഇവ ചില ഘടകങ്ങൾ ഉണ്ടാക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/N746zwmEEAI

Leave a Reply

Your email address will not be published. Required fields are marked *