February 21, 2024

തന്റെ മക്കളെയും തന്നെയും ചതിക്കുകയാണ് തന്റെ ഭാര്യ എന്ന് അറിഞ്ഞപ്പോൾ ഈ ഭർത്താവ് ചെയ്തത് കണ്ടോ….

കർണാടകയിലെ ക്രോസ് റോഡ് എന്നുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെയാണ് നന്ദിനി എന്ന 32 വയസ്സുകാരി താമസിക്കുന്നത്.. ഈ സ്ത്രീയുടെ ഭർത്താവാണ് ലോഗേഷ്.. ഇയാൾക്ക് 35 വയസ്സാണ് പ്രായം.. ഇയാളുടെ ജോലി എന്നു പറയുന്നത് ഇയാൾ ഒരു ശില്പിയാണ്.. അമ്പലങ്ങളിൽ മറ്റും വിഗ്രഹങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന ആളാണ്.. ആ ഒരു തൊഴിലിൽ നിന്ന് അയാൾക്ക് നല്ല വരുമാനം ഉണ്ടായിരുന്നു.. ഈ നന്ദിനിയുടെയും ലോഗേഷിന്റെയും.

   

തമ്മിൽ ഒരു പ്രണയവിവാഹം ആയിരുന്നു.. അതായത് നന്ദിനി വീട്ടുകാരുമായിട്ട് ഒരു ദിവസം അമ്പലത്തിലേക്ക് വന്നപ്പോൾ ആയിരുന്നു ആദ്യമായി ലോഗേഷിനെ കാണുന്നത്.. ആ ഒരു സമയത്ത് അവൻ ഒരു ശില്പം തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു.. അതിൽ ഇഷ്ടം തോന്നിയ നന്ദിനി പിന്നീട് എല്ലാ ദിവസങ്ങളിലും അവൻ ചെയ്യുന്നത് കാണാൻ ആയിട്ട് ക്ഷേത്രത്തിൽ വരാൻ തുടങ്ങി.. അങ്ങനെ പിന്നീട് ക്രമേണ ആ ഒരു ഇഷ്ടം അവനിലേക്ക് മാറി..

പിന്നീട് അവർ രണ്ടുപേരും തമ്മിൽ കടുത്ത പ്രണയത്തിലായി.. അങ്ങനെ പ്രണയത്തിലായി കഴിഞ്ഞപ്പോൾ ഇവൻ ഇവളെ കല്യാണം കഴിക്കാൻ വേണ്ടി വീട്ടുകാരെയും കൂട്ടി പോയി പെണ്ണ് ചോദിക്കുകയാണ്.. എന്നിട്ട് അവൻ അവരോട് പറഞ്ഞത് ഞാൻ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവളെ നോക്കും.. എനിക്ക് നല്ല ജോലിയുണ്ട് ഞാനൊരു ശില്പിയാണ്.. എനിക്കിനി ഇതൊരു വരുമാനം അല്ല എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ.

ഞങ്ങൾക്ക് കഴിഞ്ഞുകൂടാൻ എല്ലാവിധ സാമ്പത്തികവും ഉണ്ട്..ഇതെല്ലാം കേട്ടപ്പോൾ അവളുടെ മാതാപിതാക്കൾക്ക് വലിയ താല്പര്യമായി.. അങ്ങനെ ഇവർ തമ്മിലുള്ള വിവാഹം വീട്ടുകാർ കഴിച്ചു കൊടുത്തു.. അങ്ങനെയിരിക്കെ ഇവരുടെ വിവാഹം കഴിഞ്ഞ് 12 വർഷങ്ങൾ കഴിഞ്ഞു.. അതിനുശേഷം കൃത്യമായി പറഞ്ഞാൽ 2022 ഒക്ടോബർ രണ്ടാം തീയതി ഈ ദിവസത്തിന് മൂന്ന് ദിവസം മുമ്പ് ഇവർ വീട്ടിൽ എന്തോ പ്രശ്നം കാരണം ആണ് ഈ ക്രോസ് റോഡിലുള്ള വാടക വീട്ടിലേക്ക് മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *