March 4, 2024

വീടിൻറെ ടെറസിന്റെ മുകളിൽ ഈ പറയുന്ന ചെടികൾ നട്ടു വളർത്തിയാൽ വീട്ടിലേക്ക് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കടന്നു വരും…

വാസ്തുപ്രകാരം നമ്മുടെ വീടിൻറെ മുകൾഭാഗത്ത് അതായത് നമ്മുടെ വീടിൻറെ ടെറസിൽ ചില ചെടികൾ നട്ട് വളർത്തുന്നത് ആ വീടിന് എല്ലാവിധത്തിലുള്ള സാമ്പത്തിക യോഗവും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നതാണ്.. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ആ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. വാസ്തുപ്രകാരം നമ്മുടെ വീടിൻറെ മുകളിൽ ഈ പറയുന്ന ചെടികൾ വളർത്തിയാൽ നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്നതാണ്.

   

അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. എന്നാൽ ചില ചെടികൾ വീടിൻറെ മുകളിൽ വെച്ചു കഴിഞ്ഞാൽ അത് വീട്ടിലേക്ക് ദുഃഖങ്ങളും ദുരിതങ്ങളും കടങ്ങളും ക്ഷണിച്ചുവരുത്തും.. വീടിൻറെ മുകളിൽ വളർത്താൻ പാടില്ലാത്ത ആ ഒരു ചെടികളെക്കുറിച്ചും ഈ ഒരു വീഡിയോയിൽ പറയുന്നതാണ്.. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്നു പറയുന്നത് നമ്മുടെ വീടിൻറെ മുകൾഭാഗത്ത് നമ്മൾ ചെടികൾ നട്ടുവളർത്തുന്ന.

സമയത്ത് എപ്പോഴും ഒരു മൺചട്ടിയിൽ നട്ടുവളർത്തുന്നത് ആയിരിക്കും ഏറ്റവും നല്ലത് എന്ന് പറയുന്നത്.. മറ്റ് പ്ലാസ്റ്റിക് കവറുകൾ പോലുള്ളവ ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും ഗുണകരം ഒരു മൺചട്ടിയിൽ വളർത്തുന്നത് തന്നെയാണ്.. ഇതുതന്നെയാണ് ഏറ്റവും ഐശ്വര്യവും.. അങ്ങനെ വളർത്താൻ ഏറ്റവും നല്ല ഒരു ചെടി എന്ന് പറയുന്നത് നിർബന്ധമായും വീട്ടിൽ വളർത്തേണ്ട ഒരു ചെടിയാണ് ശങ്കുപുഷ്പം.. അതും നീല ശങ്കുപുഷ്പമാണ്.

വളർത്തേണ്ടത്.. നീല ശങ്കുപുഷ്പം ഒരു ചട്ടിയിൽ നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്തായിട്ട് വളർത്തിയാൽ അത് വീട്ടിൽ പടർന്ന് വളർന്നു കഴിഞ്ഞാൽ നമ്മുടെ വീട്ടിലേക്ക് അതുവഴി എല്ലാവിധ സൗഭാഗ്യങ്ങളും വന്നുചേരാൻ അതിലൂടെ സാധിക്കുന്നതായിരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.. മറ്റ് എത്രയൊക്കെ ചെടികൾ നട്ടു വളർത്തിയാലും ഈ ഒരു ചെടി വീടിൻറെ വടക്ക് കിഴക്ക് ഭാഗത്ത് നട്ടു വളർത്തിയാൽ അതിൻറെ ഗുണം നിങ്ങൾക്ക് ഉറപ്പായും ലഭിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *