March 4, 2024

ചെറുകുടലിൽ ബാക്ടീരിയകൾ വർദ്ധിക്കുന്നത് മൂലം ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സിഗോ എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് നമ്മൾ പല പ്രാവശ്യം ചർച്ച ചെയ്തിട്ടുണ്ട്.. പലർക്കുമുള്ള ഒരു സംശയം ഈ സിഗ്ഗോ എന്നു പറയുന്ന പ്രശ്നമുണ്ട് നമുക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമാണോ ഉണ്ടാവുന്നത് അതല്ലെങ്കിൽ ദഹന വ്യവസ്ഥയ്ക്ക് ഉപരിയായി ഇത് മറ്റു പല പ്രശ്നങ്ങളും കാണിക്കാറുണ്ടോ.. പല രോഗങ്ങൾക്കും ഇത് കാരണമാകാറുണ്ടോ തുടങ്ങിയ ഒരുപാട്.

   

സംശയങ്ങൾ ഉണ്ടാകാറുണ്ട്.. ഇന്ന് ദഹന പ്രശ്നങ്ങൾക്ക് ഉപരിയായി ഇതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാം.. സ്മാൾ ഇൻഡസ്ടൈം ബാക്ടീരിയൽ ഓവർ ഗ്രോത്ത് എന്ന് പറയുന്നത് നമ്മുടെ ചെറുകുടലിനകത്ത് ഉള്ള ബാക്ടീരിയകളുടെ വളർച്ച ക്രമാതീതമായി വർദ്ധിക്കുന്ന ഒരു അവസ്ഥയാണ്.. ചുരുക്കി പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തും എത്ര അളവിൽ ഏത് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകൾ വേണം എന്ന്.

ഉള്ള ഒരു നിയമം ഉണ്ട്.. ആ നിയമത്തിന് വിരുദ്ധമായി ചില ഭാഗങ്ങളിൽ ചില ബാക്ടീരിയകൾ അധികമായി വളരുന്നത് കൊണ്ടാണ് അത് ഓവർ ഗ്രോത്ത് എന്ന് നമ്മൾ പറയുന്നത്.. ഇത്തരത്തിലുള്ള ഓവർഗ്രോത്ത് നമ്മുടെ ചെറുകുടലിൽ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് നമ്മൾ മൊത്തമായിട്ട് സിഗ്ഗോ എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് നമ്മുടെ ചെറുകുടൽ എന്നുള്ള ഭാഗത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്നത്.. ഏറ്റവും.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള മുഴുവനായിട്ടുള്ള കലോറി അല്ലെങ്കിൽ ഊർജ്ജത്തിൻറെ 90 ശതമാനവും ആകിരണം നടക്കുന്നത് നമ്മുടെ ചെറുകുടലിൽ വച്ചിട്ടാണ്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ ചെറുകുടലിന് ഇത്രത്തോളം പ്രാധാന്യം വരുന്നത്.. കലോറി മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളിൽ പലതിനെയും ആകിരണം നടക്കുന്നത് ചെറുകുടലിൽ വച്ചിട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *