March 4, 2024

50 വയസ്സ് കഴിഞ്ഞ ഓരോ സ്ത്രീയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെ ജനിച്ചു വീഴുമ്പോൾ മുതൽ പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് അതായത് ബാല്യം കൗമാരം യൗവനം വാർദ്ധക്യം.. ഒരു 50 വയസ്സ് കഴിയുമ്പോഴാണ് നമ്മൾ നമ്മുടെ ജോലിയൊക്കെ റിട്ടയേഡ് ആയി ഒരു വാർദ്ധക്യത്തിലേക്ക് കടക്കുന്നത്.. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ ഒരു സമയത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.. ഹോർമോണൽ.

   

ചേഞ്ചസ് ഉണ്ടാവും അതുപോലെ തന്നെ മെന്റൽ ചേഞ്ചസ് ഉണ്ടാവും അതുപോലെതന്നെ ഫിസിക്കൽ ആയിട്ടുള്ള ഒരുപാട് ചേഞ്ചസ് ഉണ്ടാവും.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന പലതരം മാറ്റങ്ങളെക്കുറിച്ചും 50 വയസ്സിനുശേഷം സ്ത്രീകൾ അവരുടെ ആരോഗ്യ കാര്യങ്ങളിൽ എന്തെല്ലാമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..

ഈ 50 വയസ്സ് എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സമയം തന്നെയാണ്.. അതിനുള്ള ഒരു പ്രധാന കാരണം നമുക്ക് കൗമാരം മുതൽ സംഭവിച്ചുകൊണ്ടിരുന്ന ആർത്തവം ഒരു നിൽക്കുന്ന സ്റ്റേജ് കൂടിയാണ്.. അവരെ സമയത്താണ് സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നത്.. ഈയൊരു സമയങ്ങളിൽ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറഞ്ഞുവരും..

നമ്മുടെ ശരീരത്തിലെ ഇതൊരു പ്രൊട്ടക്ഷൻ പോലെയാണ് നിലനിൽക്കുന്നത് അതായത് പല രോഗങ്ങളും വരാതെ നമ്മളെ സംരക്ഷിക്കുന്നതും നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യം നിലനിർത്തുന്നത് നമ്മുടെ ശരീരം ഒരു ബാലൻസില് കൊണ്ടുപോകാൻ ഒക്കെ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഹോർമോൺ തന്നെയാണ് ഈസ്ട്രജൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *