March 4, 2024

വെറും പണത്തിന്റെ പേരിൽ സ്വന്തം ഭാര്യയും ഭാര്യയുടെ അമ്മയെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭർത്താവ്…

2023 ജൂലൈ പത്താം തീയതി മഹാരാഷ്ട്രയിലെ മുംബൈ സിറ്റിക്ക് അടുത്തുള്ള ഒരു സ്ഥലത്താണ് ഈയൊരു സംഭവം നടക്കുന്നത്.. രാവിലെയാണ് നടക്കുന്നത് ഹൈവേയിലെ റോട്ടിൽ ഒരു സ്ത്രീയുടെ ശരീരം രക്തത്തിൽ കുളിച്ച് കിടക്കുകയാണ്.. അതിലൂടെ സഞ്ചരിക്കുന്ന വരാണ് ആ ഒരു കാഴ്ച കണ്ടത്.. ആളുകളെല്ലാം തന്നെ ആ ഒരു കാഴ്ച കണ്ട് രാവിലെ തന്നെ ഷോക്കായി നിൽക്കുകയാണ്.. അതിലുള്ള ചില ആളുകൾ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക്.

   

വിളിച്ച് വിവരം അറിയിച്ചു.. വിവരം അറിയിക്കേണ്ട താമസം ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് പോലീസുകാർ എത്തി.. എന്നാൽ ആ ഒരു ശരീരത്തിന്റെ ചുറ്റും ആളുകൾ തിങ്ങി നിൽക്കുകയാണ്.. അങ്ങനെ അവിടെ എത്തിയ പോലീസുകാർ നാട്ടുകാരോട് ചോദിച്ചു ഇവിടെ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ എന്ന്.. എന്നാൽ അവിടെ നിൽക്കുന്ന ആർക്കും ആ സ്ത്രീയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു..

അങ്ങനെ ആ ഒരു ശരീരം പരിശോധിച്ചു നോക്കിയപ്പോൾ രണ്ട് ബുള്ളറ്റുകളാണ് അവരുടെ മുഖത്ത് പതിച്ചിരിക്കുന്നത്.. അതുപോലെതന്നെ അവരുടെ നെഞ്ചിലേക്ക് കത്തികൊണ്ട് ആഞ്ഞു കുത്തിയിട്ടുണ്ട്.. ആരാണ് ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്.. എന്തിനായിരിക്കും കൊലപ്പെടുത്തിയത്.. പോലീസുകാരുടെ പരിശോധന കഴിഞ്ഞതും ഉടനെ തന്നെ പോസ്റ്റുമോട്ടത്തിന് ആയിട്ട് ആ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..

ഫോറൻസിക് ഡിപ്പാർട്ട്മെൻറ് അവിടെയെത്തി പരിശോധന തുടങ്ങിയപ്പോൾ ഒരു കണ്ണടയുടെ ബോക്സ് ലഭിച്ചു.. അത് തുറന്നു നോക്കിയപ്പോൾ ആ കണ്ണട വാങ്ങിയ ഷോപ്പിന്റെ പേര് അതിൽ ഉണ്ടായിരുന്നു.. ഇനി ഈ ബോക്സ് കൊലപാതകിയുടെ ആണോ അതോ ഈ മരിച്ച സ്ത്രീയുടെ ആയിരിക്കുമോ.. അങ്ങനെ ഉടനെ തന്നെ പോലീസുകാർ ആ ഒരു കട അന്വേഷിച്ചു പോകുകയാണ്.. അങ്ങനെ ആ സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തി ആദ്യം ബുള്ളറ്റ് ഉപയോഗിച്ചിട്ടുണ്ട് അതിനുശേഷം ആണ് നെഞ്ചിലേക്ക് കത്തികൊണ്ട് കുത്തിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *