February 21, 2024

ഐബിഎസ് അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ വീട്ടിലിരുന്നു കൊണ്ട് തന്നെ ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഐബിഎസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ വായ മുതൽ മലദ്വാരം വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ട്രാക്കിനെ പറയുന്ന പേരാണ് ഗ്യാസ്ട്രോ ഇൻഡസ്ടൈം ട്രാക്ക് എന്നു പറയുന്നത്.. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വായ മുതൽ നമ്മുടെ മലദ്വാരം വരെ നീണ്ടുനിൽക്കുന്ന ഒരു പുഷിങ്ങിനെ പറയുന്ന പേരാണ്.

   

പെരിസ്റ്റാർട്ടിങ് മൊമന്റ്.. ഇതിലൂടെയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൃത്യമായി വയറിൽ എത്തുകയും പിന്നീട് അവിടുന്ന് ദഹിച്ച ഭക്ഷണങ്ങൾ കടലിലേക്ക് എത്തുകയും പിന്നീട് അവിടുന്ന് മലദ്വാരം വഴി പുറത്തേക്ക് തള്ളുന്നത്.. ഇവയിൽ വരുന്ന ചില കാരണങ്ങൾ കൊണ്ട് ആയിരിക്കും ഐബിഎസ് നമുക്ക് വരുന്നത്.. ഇവ ഹെൽപ്പ് ചെയ്യുന്ന ഒരു ഹോർമോണാണ് സർട്ടോണിങ്ങ് എന്നു പറയുന്നത്.. ഇത് നമ്മുടെ സന്തോഷത്തിന് കാരണമാകുന്ന.

ഒരു ഹാപ്പി ഹോർമോൺ തന്നെയാണ്.. ഈ ഹോർമോൺ 90 ശതമാനത്തോളം ഉല്പാദിപ്പിക്കുന്നത് നമ്മുടെ കുടലിലും ബാക്കി 10 ശതമാനം ബ്രയിനിലുമാണ് ഉല്പാദിപ്പിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്.. ഈ സർട്ടോണിങ് എന്നുപറയുന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ കുറയുന്നതിന്റെ ഭാഗമായിട്ട് ഈ പറയുന്ന പെരി സ്റ്റാർട്ടിങ് മൊമെന്‍റ് കുറയും.. ഇതിൻറെ ഭാഗമായിട്ട് ചില ആളുകളിലെങ്കിലും കോൺസ്റ്റിപ്പേഷൻ വരാറുണ്ട്..

ഐബിഎസ് എന്നുള്ളത് പ്രധാനമായിട്ടും രണ്ട് തരത്തിലാണ് കാണാറുള്ളത്.. ചില ആളുകൾക്ക് അത് അമിതമായ കോൺസ്റ്റിപ്പേഷൻ ആയിരിക്കാം അല്ലെങ്കിൽ മലബന്ധം.. അതുപോലെ ചില ആളുകളെ എടുത്താൽ അവരിൽ കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകേണ്ട ഡയേറിയ അല്ലെങ്കിൽ വയറിളക്കം പോലുള്ളവ കാണാറുണ്ട്.. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമ്മൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *