March 4, 2024

അനുമോദന ചടങ്ങിൽ അമ്മയെ കുറിച്ച് മകൻ പറഞ്ഞ വാക്കുകൾ കേട്ട് അമ്മ പൊട്ടിക്കരഞ്ഞു പോയി…

ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതമായ വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും അവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കാനും വേണ്ടി സംഘടിപ്പിച്ച ഒരു വേദിയായിരുന്നു അത്.. ആ ഒരു ചടങ്ങിലെ പ്രധാനപ്പെട്ട ചീഫ് ഗസ്റ്റ് എന്ന് പറയുന്നത് ആ നാട്ടിലെ തന്നെ വലിയ വ്യവസായിയും രാഷ്ട്രീയപ്രവർത്തകനും അതുപോലെതന്നെ സമ്പന്നനുമായ ഒരു വ്യക്തി തന്നെയായിരുന്നു.. ആ ഒരു ചടങ്ങിലെ സദസ്സ് എന്ന് പറയുന്നത്,

   

മറ്റ് പ്രധാനപ്പെട്ട രാഷ്ട്രീയക്കാരും മറ്റു പ്രമുഖരായ പല മേഖലകളിൽ നിന്നുള്ള വ്യക്തികളും ഒരുപാട് ആ വേദിയിൽ ഉണ്ടായിരുന്നു.. ആ ഒരു ചടങ്ങിന്റെ പ്രത്യേകത എന്നുള്ളത് സാധാരണ നമ്മൾ ഫസ്റ്റ് കിട്ടിയവർക്കാണ് ആദ്യം പ്രൈസ് നൽകുക എന്നാൽ ഈയൊരു ചടങ്ങിൽ അത് വിപരീതമായിരുന്നു കാരണം കുറഞ്ഞ മാർക്കുള്ള വരെയാണ് ആദ്യം സമ്മാനദാനം നടത്തി ആദരിച്ചത്.. ആ ചടങ്ങിൽ അനുമോദിക്കാൻ ആയിട്ട് ജില്ലയിൽ തന്നെ നല്ല,

ശതമാനം മാർക്ക് വാങ്ങിച്ച 10 കുട്ടികളെ മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.. ആ ജില്ലയിലെ എന്നല്ല സംസ്ഥാനത്തിലെ തന്നെ എല്ലാ കുട്ടികളിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങി നേട്ടം കൈവരിച്ചതാണ് അരുൺ കൃഷ്ണൻ.. അങ്ങനെ ചടങ്ങ് ആരംഭിച്ചു ആദ്യത്തെ കുട്ടിയെ അവർ സ്റ്റേജിലേക്ക് വിളിച്ചു.. ദീപ മേനോൻ എന്നായിരുന്നു കുട്ടിയുടെ പേര്.. അവതാരിക ആ കുട്ടിയോട് ചോദിച്ചു എങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും നല്ല വിജയം.

കരസ്ഥമാക്കാൻ കഴിഞ്ഞത് എന്ന്.. ഈയൊരു വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയാൻ ആഗ്രഹിക്കുന്നത് എന്ന് അവർ ചോദിച്ചു.. അപ്പോൾ ആ കുട്ടി പറഞ്ഞു ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച എൻറെ അധ്യാപകർക്ക് തന്നെയാണ്.. അതുപോലെതന്നെ എൻറെ സ്കൂളിനും ഞാൻ നന്ദി പറയുന്നു.. പിന്നെ എൻറെ മാതാപിതാക്കൾക്കും.. കാരണം അവർ എല്ലാവരും ഈ ഒരു വിജയം നേടാൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *