March 4, 2024

ആസ്മാ രോഗികളിൽ കണ്ടുവരുന്ന അലർജി പ്രശ്നങ്ങൾക്കുള്ള ഒരു മുഖ്യകാരണം കുടൽ സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുടൽ സംബന്ധമായി നമുക്ക് ഉണ്ടാകുന്ന അലർജി രോഗങ്ങളെ കുറിച്ച് മനസ്സിലാക്കാം.. അതായത് ഇമിനോളജിക്കൽ ഇമ്പാലൻസ് നമ്മുടെ കുടലിനെ എങ്ങനെയാണ് ബാധിക്കുന്നത്.. പല ആളുകൾക്കും ഇത് അലർജി പ്രശ്നങ്ങളാണ് അല്ലെങ്കിൽ ഇതുമൂലം ആണ് വരുന്നത് എന്ന് പോലും അറിയാത്ത ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഇന്ന് കുടൽ സംബന്ധമായ.

   

രോഗങ്ങൾ ഒട്ടുമിക്ക ആളുകൾക്കും ഉണ്ട്.. പലരും വയറിലെ കൊളൈറ്റിസ് ആണ് അല്ലെങ്കിൽ അൾസർ ആണ് അല്ലെങ്കിൽ വൈറൽ എപ്പോഴും ഗ്യാസ് പ്രോബ്ലംസ് ആണ് ഇതെല്ലാം തന്നെ ഈയൊരു രോഗത്തിൻറെ ഭാഗം തന്നെയാണ്.. ഏതാണ്ട് ഒരു 75% രോഗികൾക്കും ഈ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളതാണ് വാസ്തവം.. അതായത് എന്തെങ്കിലും കഴിക്കുമ്പോൾ തന്നെ വയറ് വന്ന് വീർക്കുക അതുപോലെതന്നെ വയറിൽ.

വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാവുക.. ചിലപ്പോൾ എരിച്ചിൽ അനുഭവപ്പെടും അത് നമ്മുടെ നെഞ്ചിന്റെ ഭാഗത്തേക്ക് വ്യാപിക്കുന്നത് കാണാം.. അതായത് നമ്മുടെ അന്നനാളം വഴി താഴേക്ക് വന്ന് നമ്മുടെ സ്റ്റൊമക്കിന്റെ ഭിത്തി അതുപോലെ അത് കഴിഞ്ഞ് വൻകുടലിനെ ഭിത്തി ഇവിടെയെല്ലാം ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ട് വ്യാപിച്ചാൽ ഉണ്ടാകുന്നതു ആണ് ഈ കുടൽ സംബന്ധമായ ഉണ്ടാകുന്ന അലർജി രോഗങ്ങൾ എന്നു പറയുന്നത്..

ഇത് നമുക്ക് ശരീരത്തിൻറെ ഓരോ പ്രത്യേക ഭാഗങ്ങൾ ആയിട്ട് എടുത്തു പരിശോധിക്ക അതായത് ചില ആളുകൾക്ക് അന്നനാളത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഈ അന്നനാളത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം അമിത എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് തന്നെയാണ്.. കൂടുതൽ ആളുകൾക്കും എരിവില്ലാതെ ഭക്ഷണം ഇറങ്ങില്ല എന്നുള്ള അവസ്ഥയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *