March 4, 2024

പുരുഷന്മാരിൽ ഉണ്ടാകുന്ന ഇ ഡി പ്രശ്നം ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇഡി എന്നുള്ളത് പലർക്കും ഇന്ന് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. പല ആളുകൾക്കും ഈ ഒരു പ്രശ്നം ഉണ്ടെന്നു തന്നെ ഡോക്ടർമാരോട് പോലും തുറന്നു പറയാൻ മടിയാണ്.. അതുപോലെതന്നെ ഡോക്ടർമാരുടെ കാര്യം എടുത്താലും അങ്ങനെ തന്നെയാണ് അവർക്കും ഇതിനെക്കുറിച്ച് രോഗികളോട് സംസാരിക്കാനും.

   

ഒരു സങ്കോചമുണ്ട്.. നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും ഇത് മറച്ചു വയ്ക്കാതെ ഉടനടി നിങ്ങൾക്ക് തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരു ഡോക്ടറുടെ അടുത്ത് പോയി സംസാരിച്ച് വേണ്ട ചികിത്സകൾ തേടേണ്ടത് അത്യാവശ്യം തന്നെയാണ്.. ട്രീറ്റ്മെൻറ് എടുക്കാതെ നിങ്ങൾ ഇരിക്കുന്ന ഓരോ നിമിഷങ്ങളും അത് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുകയാണ് ചെയ്യുന്നത്.. ഈ ഒരു പ്രശ്നത്തെക്കുറിച്ച് പറയുകയാണെങ്കിൽ.

നമ്മുടെ മാനസിക സമ്മർദ്ദം അതായത് ആൻങ്സൈറ്റി അല്ലെങ്കിൽ സ്ട്രെസ്സ് പോലുള്ളവ കൊണ്ട് വരുന്നവയാണ്.. ഇത്തരം അസുഖങ്ങൾ ഉള്ള ആളുകളെ ചൂഷണം ചെയ്യാൻ ഒരുപാട് ആളുകൾ പുറത്തുണ്ട്.. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അതായത് ഒരു ഡോക്ടറുടെ സഹായമില്ലാതെ പരിഹരിക്കാനുള്ള പലതരം പരസ്യങ്ങളിൽ കൂടി ഒരുപാട് പ്രോഡക്ടുകൾ ഇന്ന് ആളുകൾക്ക് പരിചയപ്പെടുത്താറുണ്ട്.. ഡോക്ടറെ കാണാൻ പോകാതെ ഇത്തരം.

പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ച് ഒരുപാട് പൈസ നഷ്ടമാക്കി രോഗം കൂടുതൽ കോംപ്ലിക്കേഷൻലേക്ക് എത്തിച്ച പല രോഗികളും അവസാനം വരാറുണ്ട്.. മനസ്സിലാക്കുക 1993 ലാണ് വയാഗ്ര കണ്ടുപിടിച്ചത്… വയാഗ്ര അടങ്ങിയിട്ടുള്ള പല രീതിയിലുള്ള മരുന്നുകളും പല പേരുകളിൽ പലയിടങ്ങളിൽ ആയിട്ട് വിൽക്കുന്നുണ്ട്… എന്നാൽ ഈ വയാഗ്ര ഒരു പ്രത്യേക ഡോസിൽ തന്നെ കഴിച്ചില്ല എന്നുണ്ടെങ്കിൽ പ്രത്യേകിച്ച് വയസ്സായ ആളുകൾക്കൊക്കെ ഇത് അളവിൽ കഴിച്ചില്ലെങ്കിൽ ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യതകൾ വരെ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *