March 4, 2024

സ്ത്രീകളിൽ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്.. കാരണങ്ങളെയും പരിഹാര മാർഗ്ഗങ്ങളെയും കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഈ അസുഖം കൗമാരപ്രായം മുതൽ പ്രഗ്നൻസി ട്രൈ ചെയ്യുന്ന ഒരു സമയം വരെയാണ് ഇത് കണ്ടുവരുന്നത്.. അഞ്ചിൽ രണ്ട് സ്ത്രീകൾക്ക് ഇത് കാണാറുണ്ട്.. അപ്പോൾ ഈ ഒരു രോഗമുള്ള ആളുകൾക്ക് സാധാരണ എന്തൊക്കെയാണ് ബുദ്ധിമുട്ടുകൾ ആയിട്ട് ഉണ്ടാവുന്നത്.

   

എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. ഇത്തരക്കാർക്ക് ശരീരത്തിൽ രോമ വളർച്ച വളരെ കൂടുതൽ ആയിരിക്കും.. അതുപോലെതന്നെ മുഖത്തെ ധാരാളം മുഖക്കുരുകളും കണ്ടുവരാറുണ്ട്.. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമ്മളെ പിസിഒഡി ആണോ എന്ന് കരുതി ടെസ്റ്റ് ചെയ്യാറുണ്ട്… അതുപോലെതന്നെ എത്രക്കാർക്ക് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവും അണ്ഡോല്പാദനം വ്യത്യാസമുണ്ടാകും.. സ്കാൻ ചെയ്താൽ ഫൈനലിൽ ഈ രോഗം.

ഉണ്ടെന്നു കണ്ടുപിടിക്കാറുണ്ട്.. ഇത്തരക്കാരുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് അവർക്ക് അണ്ഡാശയത്തിൽ അണ്ഡം ഉണ്ട് പക്ഷേ അണ്ടോൽപാദനം ഇല്ല.. എന്നുവച്ചാൽ ഓവുലേഷൻ ഇല്ല എന്ന് അർത്ഥം.. ഓവുലേഷൻ ഉണ്ടായാൽ മാത്രമേ ഈ രോഗം അല്ലാതെ ആയി മാറുകയുള്ളൂ.. പിന്നെ ഇതിനകത്തുള്ള ചികിത്സാരീതി എന്ന് പറഞ്ഞാൽ ഈ ഒരു രോഗം മൂലം മുഖക്കുരു അതുപോലെതന്നെ ശരീരത്തിൽ അമിത രോമവളർച്ച.

വരുമ്പോൾ ഇത് കുറയ്ക്കാനായിട്ട് മരുന്നു കഴിക്കാൻ പറ്റും.. ഇത് കൂടുതൽ നമ്മൾ കഴിക്കുന്നത് പുരുഷ ഹോർമോൺ കുറയ്ക്കുന്ന മരുന്നുകളാണ്.. പിന്നീട് അണ്ഡോല്പാദനം വരാൻ വേണ്ടി മാസമുറ കറക്റ്റ് ആവാനുള്ള മരുന്നുകൾ കഴിക്കേണ്ടിവരും.. അതിനുശേഷം അണ്ഡോല്പാദനത്തിന് ഉള്ള മരുന്നുകൾ കഴിക്കേണ്ടിവരും.. ഈ മരുന്നുകൾ കഴിക്കുന്നതിലൂടെ പിന്നീട് നമുക്ക് അണ്ഡോല്പാദനം ഉണ്ടാവുകയും അത് പിന്നീട് പ്രഗ്നൻസിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/VOou8RFEz-E

Leave a Reply

Your email address will not be published. Required fields are marked *