March 4, 2024

സ്വത്തിന് വേണ്ടി സ്വന്തം പെങ്ങളെ ഭാര്യയുടെ വാക്കുകൾ കേട്ട് കൊന്നു കളഞ്ഞ സഹോദരൻ.. പിന്നീട് സംഭവിച്ചത് കണ്ടോ…

2023 നവംബർ രണ്ടാം തീയതി സമയം രാവിലെ അഞ്ചുമണി.. നോയിഡയിലെ ഒരു വില്ലേജിൽ ഒരു കാർ വന്ന് നിൽക്കുകയാണ്.. അതൊരു ശ്മശാനം ഏരിയ ആണ് അതായത് മരണപ്പെട്ട ആളുകളെ എല്ലാം കത്തിക്കുന്ന ഒരു സ്ഥലമാണ് അത്.. സമയം രാവിലെ അഞ്ചു മണിയാണ്.. അവിടെ ഒരു കാർ വന്ന് നിൽക്കുന്നുണ്ട് അതിൽ നിന്നും മൂന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങുന്നുണ്ട്.. അവർ കാറിന്റെ ഡിക്കി തുറന്നു അതിൽ നിന്നും ഒരു പെട്ടിയെടുത്ത് പുറത്തേക്ക് വയ്ക്കുന്നു..

   

ശ്മശാനത്തിൽ ബോഡി കത്തിക്കുന്ന സ്ഥലത്ത് ആ പെട്ടി കൊണ്ട് വെച്ച് വിറക് അതിനുമുകളിൽ വച്ച് ആ പെട്ടിക്ക് തീ കൊളുത്തുകയാണ്.. അപ്പോഴാണ് അവിടെ നിന്നും പുക വരുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്.. രാവിലെ അഞ്ചുമണിക്ക് പുറത്തിറങ്ങിയ നാട്ടുകാർ അവിടെ നിന്നും പുക വരുന്നത് ആണ് കണ്ടത്.. ഇപ്പോൾ ഈ ഭാഗത്ത് ആരും മരണപ്പെട്ടിട്ടില്ലല്ലോ എന്ന് അവർക്ക് ഒരു സംശയം വന്നു.. അങ്ങനെ നാട്ടുകാർ സംശയം കാരണം ആ പുക.

വരുന്ന ഭാഗത്തേക്ക് പോയി നോക്കുകയാണ്.. അങ്ങനെ ആ നാട്ടിലെ പ്രധാനപ്പെട്ട ചില ആളുകളാണ് അവിടേക്ക് പോയി നോക്കിയത്.. അപ്പോൾ അവിടെ കണ്ട കാഴ്ച ഒരു കാർ നിൽക്കുന്നുണ്ട് മൂന്ന് ആളുകൾ പുറത്തിറങ്ങി നിൽക്കുന്നുണ്ട്.. അതിൽ രണ്ട് ആണുങ്ങളും ഒരു സ്ത്രീയുമായിരുന്നു.. എന്തോ അവർ അവിടെ കത്തിക്കുന്നുണ്ട് എന്നാൽ അവിടെ ആരും മരണപ്പെട്ടിട്ടില്ല.. ഉടനെ തന്നെ നാട്ടുകാർ അവരുടെ അടുത്തേക്ക്.

ചെന്നു എന്നാൽ നാട്ടുകാരെല്ലാവരും തങ്ങളുടെ അടുത്തേക്ക് വരുന്നു എന്ന് കണ്ട് ആ മൂന്ന് ആളുകളും ഉടനെ തന്നെ കാറിലേക്ക് കയറി രക്ഷപ്പെടാൻ നോക്കി.. അങ്ങനെ നടന്നുവന്ന നാട്ടുകാർ കാറിന്റെ മുൻപിലേക്ക് ചാടി തടയാൻ നോക്കിയെങ്കിലും ഇവർ അവിടെ നിന്നും വളരെ പെട്ടെന്ന് തന്നെ രക്ഷപ്പെട്ടു കടന്നു കളഞ്ഞു.. അങ്ങനെ നാട്ടുകാർ ഉടനെ ചെന്ന് എല്ലാം അടച്ച് ആ പെട്ടി തുറന്നു നോക്കി അതിൽനിന്നും ഞെട്ടിക്കുന്ന കാഴ്ചയാണ് അവർ എല്ലാവരും കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …

Leave a Reply

Your email address will not be published. Required fields are marked *