February 21, 2024

ജീവിതശൈലി രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കാൻ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്.. ഷുഗർ അല്ലെങ്കിൽ പ്രഷർ തൈറോയ്ഡ് ഫാറ്റി ലിവർ കൊളസ്ട്രോൾ തുടങ്ങിയ ഒരുപാട് രോഗങ്ങളാണ് ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്തുകൊണ്ടാണ് നമുക്ക് ജീവിതശൈലി രോഗങ്ങൾ വരുന്നത്.

   

എന്നും ഈ രോഗങ്ങളെ എല്ലാം നമുക്ക് പൂർണ്ണമായും കണ്ട്രോള് ചെയ്തു കൊണ്ടുവരാൻ സാധിക്കുമോ ഇതെങ്ങനെ മാറ്റിയെടുക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. എന്താണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത്.. നമുക്ക് ആ ഒരു പേരിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് അതായത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ കൊണ്ട് നമ്മുടെ ശരീരത്തിന് വരുന്ന രോഗങ്ങളെയാണ്.

നമ്മൾ ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത്.. നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ചില തെറ്റുകൾ കാരണം നമ്മളെ ഒരു നിത്യരോഗിയാക്കുന്ന രോഗത്തിലേയ്ക്ക് നയിക്കുന്നു.. നമ്മുടെ കേരളത്തെ എടുത്തു കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനം നമ്മുടെ കേരളം തന്നെയാണ്.. ഒരു ദിവസം തന്നെ പ്രമേഹരോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. പലപ്പോഴും.

മരുന്നുകൾ കഴിച്ചാലും ആളുകളിൽ ഈ പ്രമേഹരോഗം കൺട്രോളിൽ വരുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നം തന്നെയാണ്.. പലപ്പോഴും ആളുകളിൽ സംഭവിക്കുന്ന ഒരു തെറ്റ് ഈ പ്രമേഹ രോഗം അതായത് പ്രീ ഡയബറ്റിക് കണ്ടീഷൻ ഉണ്ടെന്നറിഞ്ഞാലും ആളുകൾ അത് കാര്യമാക്കി എടുക്കാതെ മരുന്നുകൾ കഴിക്കാതെ സ്വയം ഡോക്ടർ ആയിട്ട് നടക്കുകയാണ് ചെയ്യുന്നത്.. അതുകൊണ്ടുതന്നെ കുറെ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ ഈ ഒരു രോഗം അതിൻറെ കോംപ്ലിക്കേഷനിലേക്ക് രോഗിയെ കൊണ്ട് ചെന്ന് എത്തിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *