March 4, 2024

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസിയായി തന്നെ അത് പരിഹരിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡോക്ടറെ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ഒരു കിലോ പോലും വെയിറ്റ് കുറയ്ക്കാൻ സാധിക്കുന്നില്ല.. ജീവൻ നിലനിർത്താൻ വേണ്ടി മാത്രമാണ് കുറച്ചു ഭക്ഷണം എങ്കിലും കഴിക്കുന്നത്.. അതുപോലെ ജീവിതരീതിയിലും ഭക്ഷണരീതിയിലും ഒക്കെ നല്ലപോലെ ശ്രദ്ധ കൊടുക്കുന്നുണ്ട് ദിവസവും വ്യായാമവും ചെയ്യുന്നുണ്ട്.. ഇത്രയൊക്കെ ഞാൻ.

   

ദിവസേന ശ്രദ്ധിച്ചിട്ടും എനിക്ക് ഒരു കിലോ പോലും കുറയ്ക്കാൻ സാധിക്കുന്നില്ല.. ഇത്തരത്തിൽ പ്രശ്നങ്ങൾ പറയുന്ന ആളുകൾ ധാരാളം ഇന്ന് നമ്മുടെ ഇടയിലുണ്ട്.. അമിതവണ്ണം ഉള്ളത് മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി വഴിവയ്ക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഒരുപാട് മാർഗങ്ങൾ പരീക്ഷിച്ചിട്ടും യാതൊരു ഫലവും ലഭിക്കാതെ നിരാശരായി ഇരിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു വീഡിയോയാണിത്.. വളരെ എഫക്റ്റീവ് ആയ രീതിയിൽ നമുക്ക് എങ്ങനെ.

അമിതവണ്ണം അതുപോലെ കുടവയർ കുറച്ചെടുക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ നിങ്ങളെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അമിതവണ്ണം ഉള്ള വ്യക്തിയാണെങ്കിൽ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണെങ്കിൽ പഞ്ചസാര അതുപോലെതന്നെ മധുരം അടങ്ങിയ ഒരു വസ്തുക്കളും കഴിച്ചു പോകരുത് എന്നുള്ളതാണ് പ്രത്യേകം പറയാനുള്ളത്.. അതുപോലെതന്നെ.

പലർക്കും അറിയാത്ത ഒരു കാര്യമാണ് ഈ വെയിറ്റ് കുറക്കാൻ ആഗ്രഹിക്കുന്നവർ ഉപ്പ് കഴിക്കരുത് എന്ന് പറയുന്നത്.. പലർക്കും ഉപ്പില്ലാതെ ഭക്ഷണം ഇറങ്ങാത്ത ഒരു അവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.. പലരും ചോദിക്കാറുള്ള ഒരു കാര്യം ഡോക്ടറെ മധുരം കഴിക്കുന്നത് കൊണ്ടല്ലേ ശരീരഭാരം കൂടുന്നത് ഉപ്പു കഴിച്ചാൽ എന്താണ് പ്രശ്നം എന്ന് പലരും ചോദിക്കാറുണ്ട്.. പലരും ബിപി കുറവാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഭക്ഷണത്തില് ഉപ്പ് ധാരാളം ഉപയോഗിച്ച് കഴിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/KsqJPnHFOwQ

Leave a Reply

Your email address will not be published. Required fields are marked *