March 4, 2024

സ്വത്തിനുവേണ്ടി തൻറെ ഭർത്താവിനെ കൊലപ്പെടുത്തിയ രണ്ടാം ഭാര്യയും മകനും.. പിന്നീട് സംഭവിച്ചത് കണ്ടോ..

ഉത്തർപ്രദേശിലെ നോയിഡ സിറ്റിയിലാണ് കൃഷിബാൽ ശർമ്മ താമസിച്ചിരുന്നത്.. ഇദ്ദേഹം ഒരു പ്രൈവറ്റ് കമ്പനിയിലെ സൂപ്പർവൈസർ ആയിരുന്നു.. ഇയാളുടെ ആദ്യ ഭാര്യയാണ് മീനു.. എന്നാൽ ചില ഫാമിലി പ്രശ്നങ്ങൾ കാരണം ഇവർ തമ്മിൽ ഡൈവേഴ്സ് ആയി.. അങ്ങനെ കുറച്ചുനാളുകൾ ഇയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്.. അങ്ങനെയാണ് ഈ ശർമ തന്റെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന പൂജ എന്ന സ്ത്രീയെ പരിചയപ്പെടുന്നത്..

   

അങ്ങനെ അവർ തമ്മിൽ അടുപ്പമായി മാറി പിന്നീട് അവർ പ്രണയബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി.. പിന്നീട് രണ്ടുപേരും കല്യാണവും കഴിച്ചു.. ഈ പൂജ എന്ന സ്ത്രീക്ക് ഒരു മകൻ ഉണ്ടായിരുന്നു അവൻറെ പേര് വിശാൽ എന്നായിരുന്നു.. ഈ പൂജയും മറ്റൊരു വിവാഹം കഴിച്ച ഡൈവേഴ്സ് ആയി നിൽക്കുകയായിരുന്നു.. അങ്ങനെയാണ് ഈ ശർമയും പൂജയും തമ്മിൽ വിവാഹം കഴിച്ചു ജീവിതം ആരംഭിക്കുന്നത്.. അങ്ങനെ ഈ ശർമ എല്ലാദിവസവും.

രാവിലെ എട്ടു മണിക്കാണ് ഓഫീസിലേക്ക് പോകുന്നത്.. വൈകുന്നേരം ആറുമണിക്ക് ഓഫീസിൽ നിന്ന് തിരിച്ചു വരികയും ചെയ്യും.. അങ്ങനെ ഒരു ദിവസം കൃത്യമായി പറഞ്ഞാൽ 2022 മെയ് പത്താം തീയതി ജോലി കഴിഞ്ഞ് വൈകുന്നേരം ആറുമണി സമയത്ത് വീട്ടിലേക്ക് തൻറെ വാഹനത്തിൽ തിരിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു.. ആ ഒരു സമയത്ത് മറ്റൊരു വാഹനം ബാക്കിൽ കിടന്ന് ഹോൺ അടിച്ചു കൊണ്ടിരുന്നു..

അങ്ങനെ ആ ഒരു സമയം അയാൾ തൻറെ വാഹനം ആ വണ്ടി പോകാനായി ഒതുക്കി കൊടുത്തു.. അപ്പോഴേക്കും ആ ഒരു ബൈക്ക് മുൻപിലേക്ക് കയറി വന്നു.. ആ ബൈക്കിൽ രണ്ടുപേർ ഉണ്ടായിരുന്നു ഉടനെ ആ ബൈക്കിൽ പുറകിൽ ഇരുന്ന വ്യക്തി ഒരു തോക്ക് എടുത്ത് ഇയാൾക്ക് നേരെ ഷൂട്ട് ചെയ്യുകയാണ്.. ആ ബുള്ളറ്റ് ശർമയുടെ നെഞ്ചിൽ തന്നെ വന്ന് തറച്ചു.. ഉടനെ അയാൾ നിയന്ത്രണം വിട്ടു റോഡിലേക്ക് വീഴുകയും ചെയ്തു.. എന്നാൽ ബൈക്കിൽ സഞ്ചരിച്ച ആളുകൾ രക്ഷപ്പെടുകയും ചെയ്തു.. ഉടനെ അടുത്തുണ്ടായിരുന്ന ആളുകളെല്ലാം അവിടേക്ക് ഓടിക്കൂടി.. ഉടനെതന്നെ അവിടെനിന്ന ആളുകൾ പോലീസിലേക്ക് വിവരം അറിയിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *