February 21, 2024

പുരുഷന്മാരിൽ പുലർകാല ലൈം.ഗി.ക ഉ.ദ്ധാ.രണം സംഭവിക്കുന്നത് എന്തെങ്കിലും രോഗത്തിൻറെ ലക്ഷണമാണോ?? വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുലർകാല പുരുഷന്മാർക്ക് അനുഭവപ്പെടുന്ന സ്വാഭാവികമായ ലൈംഗിക ഉദ്ധാരണത്തെക്കുറിച്ചാണ്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഇങ്ങനെ സ്വാഭാവികമായി ഉണ്ടാകുന്ന ലൈംഗിക ഉദ്ധാരണം ഒരു രോഗലക്ഷണം ആണോ അതല്ലെങ്കിൽ ഇത് സ്വാഭാവികം തന്നെയാണോ.. അതില്ലാതിരുന്നാൽ എന്താണ് സംഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.

   

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ പോകുന്നത്.. എന്തുകൊണ്ടാണ് പുലർകാല പുരുഷന്മാരിൽ സ്വാഭാവികമായി ഇത്തരത്തിൽ ലൈംഗിക ഉദ്ധരണം സംഭവിക്കുന്നത്? ഇങ്ങനെ ഉണ്ടാകുന്നതിനു പിന്നിലെ വിദഗ്ധർ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് പറയുന്നു.. അതിൽ ഒന്നാമത്തേത് ആ ഒരു സമയത്ത് ഹോർമോൺ ലെവലുകൾ വളരെ കൂടുതലായി കാണപ്പെടുന്നു.. ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ.

ലെവൽ ആ ഒരു സമയത്ത് അവരുടെ ശരീരത്തിൽ വളരെ കൂടുതലായി കാണപ്പെടുന്നു.. നമുക്കറിയാം രാവിലെ 11 മണിക്കുള്ളിൽ ഈ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ലെവൽ പരിശോധിക്കണമെന്ന് എല്ലാ ഡോക്ടർമാരും പറയാറുണ്ട്.. ഇതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഈ ടെസ്റ്റോസ്റ്റിറോൺ ലെവൽ ശരീരത്തിലെ 11 മണി കഴിഞ്ഞാൽ പതിയെ കുറഞ്ഞു പോകുന്നത് കാണാറുണ്ട്.. അതുപോലെതന്നെ പുലർച്ചെ 3 അല്ലെങ്കിൽ നാലുമണി.

ഒക്കെ ആകുമ്പോൾ അത് കൂടി വരുന്നത് കാണാം.. അതിനുശേഷം അത് പതിയെ കുറയുകയും ചെയ്യുന്നു.. ഇത്തരത്തിൽ സംഭവിക്കുന്നത് പിന്നിലെ ചില വിദഗ്ധർ പറയുന്നത് മൂത്രസഞ്ചി നിറയുന്നത് കൊണ്ട് തന്നെ അത് ഞരമ്പുകളെ സ്റ്റിമുലേറ്റ് ചെയ്യുന്നതുകൊണ്ട് ഇത്തരത്തിൽ ഉദ്ധാരണം സംഭവിക്കുന്നു എന്നുള്ളതാണ്.. ഈ രണ്ടു കാരണങ്ങളല്ലാതെ ശാസ്ത്രീയമായി മറ്റൊരു കാരണം കൂടി പറയാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *