March 4, 2024

സ്കിൻ ഡിസീസസുകൾ ആയ അരിമ്പാറ അതുപോലെതന്നെ ആണിരോഗം എന്നിവ വരുന്നതിനുപിന്നിലെ കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. ക്ലിനിക്കിലേക്ക് വരുന്ന സ്കിൻ ഡിസീസസുകളിലെ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു കണ്ടീഷനാണ് അരിമ്പാറ അഥവാ ആണി രോഗം എന്നൊക്കെ പറയുന്നത്.. പ്രത്യേകിച്ച് ആരോഗ്യപരമായി മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഇതൊരു കോസ്മെറ്റിക് ഇഷ്യൂ ആയതുകൊണ്ട് തന്നെ ഇതിന്റെ ഒരു അപ്പിയറൻസ് കാര്യങ്ങളൊക്കെ ആളുകളിൽ വളരെയധികം.

   

ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ഈ ഒരു അരിമ്പാറ എന്നുള്ള അസുഖത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഈ അരിമ്പാറ എന്ന് പറയുന്നത് ഒരു വൈറൽ അസുഖം ആണ്.. ഇതിന് കാരണമായി മാറുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് എന്ന് പറയുന്ന ഒരു വൈറസ് ആണ്. ഈയൊരു വൈറസിലെ 150 പരം വെറൈറ്റീസ് കാണപ്പെടുന്നു.. എങ്കിലും ഇതിലെ എച്ച് പി വി വൺ എന്ന് പറയുന്ന വൈറസാണ്.

നമുക്ക് കൈകളിലും അതുപോലെ കാലുകളിലും ഉണ്ടാകുന്ന ആണി രോഗം എന്ന് പറയുന്ന രോഗങ്ങൾ ഉണ്ടാക്കുന്നത്.. അതുപോലെതന്നെ പ്രൈവറ്റ് പാർട്ടു കളിൽ അരിമ്പാറകൾ ഉണ്ടാക്കുന്ന വൈറസുകൾ ഉണ്ട്.. ഈ അരിമ്പാറ അതുപോലെ ആണി രോഗം എന്ന് പറയുന്നത് ഒരു വൈറൽ ഡിസീസസ് ആണ് അതായത് ഒരു ആളിൽ നിന്ന് മറ്റൊരാളിലേക്കോ അതല്ലെങ്കിൽ രോഗിയിൽ നിന്ന് തന്നെ ഒരു ശരീരഭാഗത്തിൽനിന്ന് അവരുടെ തന്നെ.

മറ്റു ഭാഗങ്ങളിലേക്ക് കൂടി ഇത് സ്പ്രെഡ് ആകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. ഇത് ഉണ്ടാവുക എന്ന് പറയുന്നത് ഒരാളുകളിൽ നിന്ന് തന്നെയാണ് അതായത് ഇത്തരം അസുഖമുള്ള ആളുകൾ ഉപയോഗിച്ച ടവൽ അല്ലെങ്കിൽ വസ്ത്രങ്ങൾ സോപ്പ് എന്നിവയെല്ലാം ഉപയോഗിക്കുന്നതിലൂടെ അതല്ലെങ്കിൽ അവർക്കൊന്നും കൈ കൊടുക്കുന്നതിലൂടെ അവർ ഉപയോഗിക്കുന്ന പല വസ്തുക്കളിലൂടെയും അത് നമ്മൾ ഉപയോഗിക്കുമ്പോൾ അത് നമ്മളിലേക്കും വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുകൊണ്ടുതന്നെ ഇതിന് ഒരു പ്രോപ്പർ ആയിട്ടുള്ള ഒരു ശ്രദ്ധ കൊടുക്കാൻ നമുക്ക് കഴിയാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/7ut3Si47Dog

Leave a Reply

Your email address will not be published. Required fields are marked *