March 4, 2024

അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സ്വാമിജി പറഞ്ഞതുപോലെ ചെയ്ത യുവതിക്കും പുരുഷനും സംഭവിച്ച ക്രൂ.രത കണ്ടോ…

രാജസ്ഥാനിലെ ഉദയപൂർ സിറ്റിക്ക് അടുത്തുള്ള ഒരു സ്ഥലത്താണ് ഈയൊരു സംഭവം നടക്കുന്നത്.. അവിടെയുള്ള ആളുകളെല്ലാവരും തന്നെ മിക്കവാറും ജോലി ചെയ്യുന്നത് കാടുകളിൽ ആയിരിക്കും.. വിറക് ശേഖരിക്കാനും അത് വെട്ടി വിൽക്കാനും ഒക്കെ ആളുകൾ പോകാറുണ്ട്.. അങ്ങനെയാണ് 2022 നവംബർ പതിനെട്ടാം തീയതി സാധാരണ രാവിലെ സമയത്ത് ആളുകൾ കാട്ടിലേക്ക് പണിക്ക് പോകുന്നത്.. അപ്പോഴാണ് അവർ വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്..

   

ഇതേവരെ അവിടത്തെ ജനങ്ങൾ കാണാത്ത ഒരു കാഴ്ച ആയിരുന്നു അത്.. ഒരു സ്ത്രീയുടെയും പുരുഷനെയും ഡെഡ്ബോഡി ആയിരുന്നു അത്.. അത് വെറുതെയല്ല കിടക്കുന്നത് രണ്ടുപേരും നഗ്നരായിരുന്നു.. അതും ഒട്ടിപ്പിടിച്ച് നിലയിലായിരുന്നു എന്തോ ഉപയോഗിച്ച് അങ്ങനെ ചെയ്തതാണ്.. അവർ തമ്മിൽ അത് മാറ്റാൻ ശ്രമിച്ചു എങ്കിലും തൊലി അടർന്നു പോകുകയല്ലാതെ വേർപെടുത്താൻ സാധിക്കുന്നില്ല.. ആ ഒരു കാഴ്ച കണ്ട് അവിടെ എല്ലാവരും ഞെട്ടിപ്പോയി..

മാത്രമല്ല അതിൽ ആ പുരുഷന്റെ ലിംഗം മുറിച്ച് മാറ്റിയിരുന്നു.. മാത്രമല്ല ആ സ്ത്രീയുടെ മാറിടത്തിൽ കത്തികൊണ്ട് ഒരുപാട് തവണ ആരോ കുത്തിയിട്ടുണ്ട്.. ഈയൊരു കാഴ്ച കണ്ട് ഞെട്ടിയ ആളുകൾ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.. ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് പോലീസുകാരും ഫോറൻസിക് ഡിപ്പാർട്ട്മെൻറ് എത്തുകയാണ്.. എന്നാൽ അവിടെ ഡെഡ് ബോഡി കിടക്കുന്നത് കണ്ടപ്പോൾ.

പോലീസുകാർ പോലും ഞെട്ടിപ്പോയി..അവർ ഇതുവരെ അന്വേഷിച്ചതിൽ വച്ച് ഏറ്റവും ക്രൂരമായ ഒരു കൊലപാതകം തന്നെയായിരുന്നു അത്.. അങ്ങനെ ഈ ഡെഡ് ബോഡി പോസ്റ്റ് മോട്ടത്തിന് കൊണ്ടുപോകുന്നതിന് മുമ്പായി ഇവരെ തമ്മിൽ വേർപെടുത്താൻ ശ്രമിച്ചു എങ്കിലും ഒട്ടും നടക്കുന്നില്ല.. അങ്ങനെ ആ ശവശരീരങ്ങൾ ഒട്ടിപ്പിടിച്ച് നിലയിൽ തന്നെയാണ് പോസ്റ്റ്മോർട്ടത്തിനായി ഹോസ്പിറ്റലിൽ അയച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *